Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​രു​ളാ​യി...

ക​രു​ളാ​യി കെ.​എം.​സി.​സി സ്വീ​ക​ര​ണം

text_fields
bookmark_border
Karulai K.M.C.C
cancel
camera_alt

ഇ​ർ​ഷാ​ദ് ക​ക്കോ​ട​ന് ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ നി​ല​മ്പൂ​ർ മ​ണ്ഡ​ലം എം.​എ​സ്.​എ​ഫ് ട്ര​ഷ​റ​ർ ഇ​ർ​ഷാ​ദ് ക​ക്കോ​ട​ന് ജി​ദ്ദ ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് പൊ​ന്നാ​ട അ​ണി​യി​ച്ചു. ഷി​റാ​സ്, ജി​യാ​സു​ദ്ദീ​ൻ, മ​ഹ്ബൂ​ബ്, ഒ.​പി. റി​യാ​സ്, അ​നീ​സ്, അ​ന​സ്, നൗ​ഫ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarulaireceptionK.M.C.C
News Summary - Karulai K.M.C.C reception
Next Story