Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകർണാടക തെരഞ്ഞെടുപ്പ്...

കർണാടക തെരഞ്ഞെടുപ്പ് വിജയം: ജിദ്ദയിൽ ആഘോഷമാക്കി ഒ.ഐ.സി.സി

text_fields
bookmark_border
Karnataka election victory
cancel
camera_alt

ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ്

വി​ജ​യാ​ഘോ​ഷം ജാ​വീ​ദ് മി​യാ​ൻ​ദാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് നേ​ടി​യ അ​ത്യു​ജ്ജ്വ​ല വി​ജ​യം ‘വി​ജ​യോ​ത്സ​വ​മാ​യി’ ജി​ദ്ദ​യി​ൽ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യും ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സും (ഐ.​ഒ.​സി) സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. ഐ.​ഒ.​സി സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് ജാ​വി​ദ് മി​യാ​ൻ​ദാ​ദ് ഉ​ദ്ഘാ​ട​നം ചെയ്തു. നൂ​ഹ് ഭീ​മാ​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​വി​രു​ന്നും നാ​ദി​റ ടീ​ച്ച​ർ സം​വി​ധാ​നം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അരങ്ങേറി. അ​ഖി​ല ഹ​സ​ൻ, മോ​നാ, മും​താ​സ് അ​ബ്ദു​റ​ഹ്മാ​ൻ, സോ​ഫി​യ സു​നി​ൽ, ഗ​ഫൂ​ർ തൃ​പ്പ​ന​ച്ചി, സ​മീ​ർ കാ​ളി​കാ​വ് എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു. ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ് ഹ​ക്കീം പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​മ​ർ സാ​ദ, ഇ​ബ്രാ​ഹിം ക​ന്ന​ഗ​ർ (ഐ.​ഒ.​സി ക​ർ​ണാ​ട​ക), ഷ​മീം എ.​ആ​ർ ന​ഗ​ർ, അ​ലി തേ​ക്കു​തോ​ട്, പി. ​മാ​യി​ൻ​കു​ട്ടി, സാ​ദി​ഖ​ലി തു​വ്വൂ​ർ, സീ​തി കൊ​ള​ക്കാ​ട​ൻ, ഡോ. ​അ​ഷ്‌​റ​ഫ്, ശ​രീ​ഫ്, ശ്രീ​ജി​ത് ക​ണ്ണൂ​ർ, മു​ജീ​ബ് തൃ​ത്താ​ല, കു​ഞ്ഞി​മു​ഹ​മ്മ​ദ് കൊ​ട​ശ്ശേ​രി, ഖാ​ജാ മൊ​ഹി​യു​ദ്ധീ​ൻ, അ​ഹ്സാ​ബ് വ​ർ​ക്ക​ല, ന​സീ​ർ വാ​വ​ക്കു​ഞ്ഞു, ബ​ഷീ​ർ പ​രു​ത്തി​ക്കു​ന്ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഹു​സൈ​ൻ ചു​ള്ളി​യോ​ട്, മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ, ആ​സാ​ദ് പോ​രൂ​ർ, ഉ​മ്മ​ർ മ​ങ്ക​ട, ഷി​ബു കാ​ളി​കാ​വ്, ഫൈ​സ​ൽ മ​ക്ക​ര​പ്പ​റ​മ്പ്, യു.​എം. ഹു​സൈ​ൻ, നാ​സ​ർ കോ​ഴി​ത്തോ​ടി, സ​മീ​ർ ചോ​ക്കാ​ട്, ഫി​റോ​സ് ക​ന്ന​ങ്ങാ​ട​ൻ, എ.​പി. യാ​സ​ർ, നാ​ണി കാ​ളി​കാ​വ്, കു​ഞ്ഞാ​ൻ പൂ​ക്കാ​ട്ടി​ൽ, സാ​ജു റി​യാ​സ്, സ​ഹീ​ർ മാ​ഞ്ഞാ​ലി, പ്രി​ൻ​സാ​ദ് പാ​റാ​യി, ഷ​ഹീ​ർ ചെ​റു​തി​രു​ത്തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സി.​എം. അ​ഹ​മ്മ​ദ് സ്വാ​ഗ​ത​വും അ​ല​വി ഹാ​ജി കാ​രി​മു​ക്ക് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCJeddahKarnataka election victory
News Summary - Karnataka election victory: OICC celebrates in Jeddah
Next Story