Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​എം. ന​ജീ​ബി​െൻറ...

പി.​എം. ന​ജീ​ബി​െൻറ പേ​രി​ൽ ക​ർ​മ പു​ര​സ്​​കാ​ര​ങ്ങ​ൾ ന​ൽ​കും –സൗ​ദി ഒ.​​െഎ.​സി.​സി

text_fields
bookmark_border
പി.​എം. ന​ജീ​ബി​െൻറ പേ​രി​ൽ ക​ർ​മ പു​ര​സ്​​കാ​ര​ങ്ങ​ൾ ന​ൽ​കും –സൗ​ദി ഒ.​​െഎ.​സി.​സി
cancel
camera_alt

പി.​എം. ന​ജീ​ബ് 

റി​യാ​ദ്​: ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ആ​യി​രി​ക്കെ നി​ര്യാ​ത​നാ​യ പി.​എം. ന​ജീ​ബി​െൻറ പേ​രി​ൽ ക​ർ​മ പു​ര​സ്‌​കാ​ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

കോ​വി​ഡ് മൂ​ലം മ​രി​ച്ച കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലെ​യും ഏ​റ്റ​വും നി​ർ​ധ​ന​രാ​യ പ്ര​വാ​സി​ക​ളു​ടെ 14 കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​സ​ഹാ​യം എ​ന്ന നി​ല​ക്ക് 15,000 രൂ​പ വീ​തം സ്കോ​ള​ർ​ഷി​പ് ന​ൽ​കി സ​ഹാ​യി​ക്കാ​നും പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും ആ​രോ​ഗ്യ, ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന, കാ​യി​ക രം​ഗ​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലും ക​ഴി​വ് തെ​ളി​യി​ച്ച ആ​ളു​ക​ളെ ക​ണ്ടെ​ത്തി ക​ർ​മ പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കാ​നു​മാ​ണ്​ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച്​ ആ​ലോ​ചി​ക്കാ​ൻ ചേ​ർ​ന്ന ഒാ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ് അ​ഷ്റ​ഫ് വ​ട​ക്കേ​വി​ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ പി.​എം. ന​ജീ​ബി​െൻറ ഓ​ർ​മ​ദി​ന​മാ​യ മേ​യ് നാ​ലി​ന് സൗ​ദി​യി​ലു​ട​നീ​ളം ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

സൗ​ദി​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി അ​ർ​പ​ണ മ​നോ​ഭാ​വ​ത്തോ​ടെ പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച​വെ​ക്കു​ന്ന കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​െൻറ സ​മു​ന്ന​ത​നാ​യ ഒ​രു വ്യ​ക്തി​ക്കും ഒ​രു ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും ആ​രോ​ഗ്യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ​ക്​​ട​ർ​ക്കും ന​ഴ്‌​സി​നും മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ക്കു​ന്ന ക​ലാ​കാ​യി​ക പ്ര​തി​ഭ​ക​ൾ​ക്കും നി​സ്​​തു​ല​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കും പി.​എം. ന​ജീ​ബ് ക​ർ​മ പു​ര​സ്‌​കാ​രം ന​ൽ​കും.

ഒ.​ഐ.​സി.​സി​യു​ടെ സം​ഘ​ട​നാ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു പ്ര​വ​ർ​ത്ത​ക​നും ക​ർ​മ പു​ര​സ്‌​കാ​രം ന​ൽ​കും. സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി സോ​ണ യോ​ഗ​ത്തി​ൽ ക​ർ​മ​പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​കു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളെ​യും പ്ര​ത്യേ​കം നി​യോ​ഗി​ക്ക​പ്പെ​ട്ട ജൂ​റി​യാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​ക്കു​ക. പൊ​തു​സ​മൂ​ഹ​ത്തി​ൽ​നി​ന്നും സ്വീ​ക​രി​ക്കു​ന്ന അ​പേ​ക്ഷ​ക​ളോ നാ​മ നി​ർ​ദേ​ശ​ങ്ങ​ളോ അ​നു​സ​രി​ച്ച്​ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ ജൂ​റി അം​ഗ​ങ്ങ​ൾ ആ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ക.

പ​ദ്ധ​തി​യു​ടെ ആ​ദ്യ പ​രി​പാ​ടി അ​ദ്ദേ​ഹ​ത്തി​െൻറ ക​ർ​മ മ​ണ്ഡ​ല​മാ​യി​രു​ന്ന ദ​മ്മാ​മി​ലും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ റി​യാ​ദ്, ജി​ദ്ദ, അ​ബ​ഹ തു​ട​ങ്ങി​യ മ​റ്റു പ്ര​വി​ശ്യ​ക​ളി​ലു​മാ​യി​ട്ടാ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ് കൊ​ട​ശ്ശേ​രി, ജ​യ​രാ​ജ് കൊ​യി​ലാ​ണ്ടി, നാ​സ​റു​ദ്ദീ​ൻ റാ​വു​ത്ത​ർ, ഫൈ​സ​ൽ ഷ​രീ​ഫ്, സി​ദ്ദീ​ഖ് ക​ല്ലൂ​പ​റ​മ്പ​ൻ, ജെ.​സി. മേ​നോ​ൻ, കു​ഞ്ഞു​മോ​ൻ കൃ​ഷ്​​ണ​പു​രം, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, എ​സ്.​പി. ഷാ​ന​വാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷ​ങ്ക​ർ എ​ള​ങ്കൂ​ർ യോ​ഗം നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മാ​ത്യു ജോ​സ​ഫ് സ്വാ​ഗ​ത​വും സ​ത്താ​ർ കാ​യം​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi oiccP.M. NjeebKarma awards
News Summary - Karma awards will be given in the name of Najib - Saudi OICC
Next Story