Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയൂത്ത്​ ഒളിമ്പിക്​...

യൂത്ത്​ ഒളിമ്പിക്​ ഗെയിംസിലേക്ക്  സൗദി കരാ​െട്ട താരം യോഗ്യത നേടി

text_fields
bookmark_border
യൂത്ത്​ ഒളിമ്പിക്​ ഗെയിംസിലേക്ക്  സൗദി കരാ​െട്ട താരം യോഗ്യത നേടി
cancel
camera_alt????????? ????? ???? ???????? ??????? ????????????????
റിയാദ്​: സൗദിയിലെ ആദ്യ കരാ​െട്ട താരം മുഹമ്മദ്​ അസീരി  അർജൻറീനയിൽ നടക്കാൻ പോവുന്ന യൂത്ത്​ ഒളിമ്പിക്​ ഗെയിംസിലേക്ക്​ യോഗ്യത നേടി. ക്രൊയേഷ്യയിൽ നടന്ന യോഗ്യത മത്​സരത്തി​​െൻറ ഫൈനലിൽ തുർക്കിയെ തോൽപിച്ചാണ്​ സൗദി താരം നേട്ടം കൊയ്​തത്​. 
ജോർഡാനിയൻ താരത്തെ തോൽപിച്ചാണ്​ മുഹമ്മദ്​ അസീരി ഫൈനലിലെത്തിയത്​. ഇൻറർ നാഷനൽ ഒളിമ്പിക്​ കമ്മിറ്റി 2016^ൽ കരാ​െട്ടയെ  ഒളിമ്പിക്​ ഗെയിമിൽ ഉൾപെടുത്തിയ ശേഷം ആദ്യമായി ഒളിമ്പിക്​ യോഗ്യത നേടുന്ന അറബ്​ താരമാണ്​ അസീരി. രാജ്യത്തി​​െൻറ കായികമണ്ഡലത്തിൽ വലിയനേട്ടമാണ്​ അസീരി കൈവരിച്ചിരിക്കുന്നതെന്ന്​  കരാ​െട്ട ഫെഡറേഷൻ വിലയിരുത്തി. അർജൻറീനയിൽ സെപ്​റ്റംബർ 11 മുതൽ 23 വരെയാണ്​ യൂത്ത്​ ഒളിമ്പിക്​സ്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newskarattemalayalam news
News Summary - karatte-saudi-gulf news
Next Story