Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ന്യാ​കു​മാ​രി...

ക​ന്യാ​കു​മാ​രി സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു

text_fields
bookmark_border
ക​ന്യാ​കു​മാ​രി സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു
cancel
camera_alt

പ്ര​തി​ബ്​ 

റി​യാ​ദ്: ഹൃ​ദ​യാ​ഘാ​തം മൂ​ലം ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി പ്ര​തി​ബ് (45) ആ​ണ് മ​രി​ച്ച​ത്. റി​യാ​ദ് റൗ​ദ​യി​ൽ പെ​യി​ൻ​റ്​ ഷോ​പ്​ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മു​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​േ​മ്പാ​ഴാ​യി​രു​ന്നു മ​ര​ണം. ഭാ​ര്യ: മീ​ര. കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ സി​ദ്ദി​ഖ് തൂ​വൂ​ർ, ഫി​റോ​സ് ഖാ​ൻ കൊ​ട്ടി​യം, മ​ഹ​ബൂ​ബ്‌ ചെ​റി​യ​വ​ള​പ്പ്, ശി​ഹാ​ബ് പു​ത്തോ​യ​ത്ത്, പ്ര​തി​ബി​െൻറ സു​ഹൃ​ത്ത്‌ വി​ജു എ​ന്നി​വ​ർ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death newsPradheep
News Summary - Kanyakumari died in Swadeshi Riyadh
Next Story