Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ണ്ണൂ​ർ ഒ.​ഐ.​സി.​സി...

ക​ണ്ണൂ​ർ ഒ.​ഐ.​സി.​സി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ക​ണ്ണൂ​ർ ഒ.​ഐ.​സി.​സി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്തു
cancel
camera_alt

ജി​ദ്ദ ക​ണ്ണൂ​ർ ഒ.​ഐ.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഭ​ക്ഷ്യ​വ​സ്​​തു വി​ത​ര​ണം 

ജി​ദ്ദ: ക​രാ​ർ ക​മ്പ​നി​ക്കു കീ​ഴി​ൽ അ​ൽ​വാ​ഹ​യി​ൽ ശു​ചീ​ക​ര​ണ ജോ​ലി​യി​ലേ​ർ​പ്പെ​ട്ട മു​ന്നൂ​റി​ൽ​പ​രം സ്ത്രീ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ണ്ണൂ​ർ ഒ.​ഐ.​സി.​സി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്തു. റ​മ​ദാ​ൻ 30ന് ​വ​ർ​ഷം​തോ​റും ന​ട​ത്തു​ന്ന സ​ഹ​ജീ​വ​നം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ വി​ത​ര​ണം ന​ട​ത്തി​യ​ത്. വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ റ​ഫീ​ഖ് മൂ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സ്ഥാ​പ​കാം​ഗം ദാ​വൂ​ദ് പ​ട​യും​പൊ​യി​ൽ, ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ശ്രീ​ജി​ത്ത്​ ക​ണ്ണൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​ടൂ​ർ, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം മു​ജീ​ബ് മു​ത്തേ​ട​ത്ത്, ക​ണ്ണൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷി​ർ ക​ണ്ണൂ​ർ, ട്ര​ഷ​റ​ർ കെ.​വി. സു​ധീ​ഷ്, സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ ച​ക്ക​ര​ക്ക​ല്ല്, രാ​ഗേ​ഷ് ക​തി​രൂ​ർ, രാ​ധാ​കൃ​ഷ്ണ​ൻ കാ​വു​മ്പാ​യി, വ​നി​താ​വേ​ദി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ മൗ​ഷ്മി ശ​രീ​ഫ്, ശ​രീ​ഫ് തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് സു​ലൈ​മാ​നി​യ​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളാ​യ സ്ത്രീ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food itemsKannur OICC
News Summary - Kannur OICC distributed food items
Next Story