Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകണ്ണൂർ സ്വദേശി...

കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel

കുവൈത്ത് സിറ്റി: കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ(51) കുവൈത്തിൽ നിര്യാതനായി. സ്വകാര്യ തയ്യൽക്കട ജീവനക്കാരനായിരുന്നു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് ഫർവാനിയ നോർത്ത് യൂണിറ്റ് അംഗമാണ്.

ഭാര്യ: അനുപമ. മക്കൾ: റിതു ലക്ഷ്മി, ശ്രിയ ലക്ഷ്മി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NativeKuwaitkannur
News Summary - Kannur native passes away in Kuwait.
Next Story