Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവധിക്ക് നാട്ടിൽ പോയ കണ്ണൂർ സ്വദേശി നിര്യാതനായി

text_fields
bookmark_border
അവധിക്ക് നാട്ടിൽ പോയ കണ്ണൂർ സ്വദേശി നിര്യാതനായി
cancel

ദമ്മാം: ദമ്മാമിൽനിന്ന് അവധിക്കു നാട്ടിലേക്ക് പോയ കണ്ണൂർ സ്വദേശി കണ്ടത്തിൽ സൈദാറകത്ത്‌ മുഹമ്മദ്‌ ഹനീഫ (63) ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ 40 വർഷം ദമ്മാമിൽ പ്രവാസിയായ ഇദ്ദേഹം അഞ്ചു മാസം മുമ്പാണ് നാട്ടിലേക്ക് അവധിക്കായി പോയത്.

പ്രമേഹ രോഗത്താല്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു ഇദ്ദേഹം വിദഗ്ധ ചികിത്സ നടക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്. ദമാമിലെ പൊതു സമൂഹത്തിനിടയില്‍ ഏറെ സമുചിതമായ ഇദ്ദേഹം വലിയ സൗഹൃദത്തിനുടമയായിരുന്നു. ആരെയും ഒരു പുഞ്ചിരിയുടെ ഹൃദയത്തിലേക്ക് ചേർത്തുപിടിക്കുന്നതിനും മറ്റുള്ളവരുടെ പ്രയാസങ്ങളിൽ ഇടപെട്ടു പ്രശനങ്ങൾ പരിഹരിക്കുന്നതിന് ശ്രമിക്കുന്നതിലൂടെ സാമൂഹിക പ്രവർത്തന രംഗത്തും അറിയപ്പെട്ടിരുന്നു.

ഭാര്യ: സൈബു, മക്കള്‍ : മാഷിദ , ശംസീറ. മരുമക്കള്‍: അബ്ദു റാസിഖ് (ജിദ്ദ), മഷൂദ് ഹസന്‍ (ദമ്മാം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannur native passed away
Next Story