Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി നിര്യാതനായി. ഇടക്കാട് സ്വദേശി ഏഴര തയ്യിൽ മുസ്തഫ (52) ആണ് മരിച്ചത്. 20 ദിവസമായി റബുഅ അമീർ മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. അവിടെ വെച്ചായിരുന്നു മരണം. റിയാദിലെ സ്വകാര്യകമ്പനിയിൽ ജീവനക്കാരനായിരുന്നു. 20 വർഷമായി റിയാദിലുണ്ട്.


ഭാര്യ: സമീറ. മക്കൾ: ഇസ്മാഇൗൽ, മുബശ്ശിർ, ഷഹന, ഷെറിൻ.  ഖബറടക്ക നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഖമറുദ്ദീൻ ഏഴര എന്നിവർ രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kannur native died in riyadh-gulf news
Next Story