Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
കണ്ണൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കണ്ണൂർ മുണ്ടയാട് സ്വദേശി സത്താർ മഠത്തിൽ (60) ആണ്​​ മരിച്ചത്​. അൽ വത്വൻ കമ്പനിയിലെ തൊഴിലാളിയായിരുന്നു. ഭാര്യ: റഷീദ മഠപ്പുരയിൽ, മക്കൾ: ഷംന, റിഷാദ്. അബ്​ദുൽ റഹീം തെച്ചിങ്ങൽ, അഹോമ്മ മഠത്തിൽ എന്നിവരാണ്​ മാതാപിതാക്കൾ.

മൃതദേഹം റിയാദിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. റിയാദിൽ ഖബറടക്കും. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ വെൽഫെയർ പ്രസിഡൻറ്​ ഇബ്രാഹീം കരീമി​െൻറ നേതൃത്വത്തിലുള്ള സഫ്‌വാ ടീം രംഗത്തുണ്ട്​. സത്താറി​ന്റെ സഹപ്രവർത്തകൻ ബഷീറും സഹായത്തിനുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kannur native died in Riyadh
Next Story