Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകണ്ണൂര്‍ സ്വദേശി...

കണ്ണൂര്‍ സ്വദേശി നിര്യാതനായി

text_fields
bookmark_border
കണ്ണൂര്‍ സ്വദേശി നിര്യാതനായി
cancel

റിയാദ്: -സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണുര്‍ ഇരിട്ടി സ്വദേശി കിട്ടാവിണ്ടാവിട്ട അബ്​ദുല്‍ അ സീസ് (60) ആണ്​ അല്‍ഖര്‍ജില്‍ മരിച്ചത്​. 13 വര്‍ഷമായി ഇവിടെ ഹൗസ് ഡ്രൈവറായിരുന്നു.

ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: ഫാത്വിമ നേഹ, തന്‍ഹ ബീഗം. കിങ്​ ഖാലിദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം അല്‍ഖര്‍ജില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകൻ തെന്നല മൊയ്തീന്‍ കുട്ടിയും അൽഖർജ്​ കെ.എം.സി.സി ഭാരവാഹി മുഹമ്മദ്​ ​പുന്നക്കാടും രംഗത്തുണ്ട്. വെള്ളിയാഴ്​ച രാവിലെ 10ഒാടെ ഖബറടക്കും.

Show Full Article
TAGS:death news saudi arabia gulf news malayalam news 
Next Story