Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ ഖബറടക്കി

text_fields
bookmark_border
റിയാദിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ ഖബറടക്കി
cancel

റിയാദ്: പനിയെ തുടർന്ന് റിയാദിൽ നിര്യാതനായ കണ്ണൂർ തലശ്ശേരി മൂഴിക്കര സ്വദേശി കല്ലിക്കണ്ടി അഷ്റഫിന്‍റെ (50) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.

റിയാദ് മുറബ്ബയിൽ ഒരു ഫർണിച്ചർ കടയിൽ ജീവനക്കാരനായിരുന്ന അഷ്റഫ് പനിബാധയെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾക്ക് സാമൂഹിക പ്രവർത്തകരായ നിഹ്മത്തുല്ല, റസാഖ് വയൽക്കര, ഇബ്രാഹിം കരിം, ഫൈസൽ കൊല്ലം എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannur native body was buried
Next Story