Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ണ്ണ​മം​ഗ​ലം...

ക​ണ്ണ​മം​ഗ​ലം പ്ര​വാ​സി ട്ര​സ്​​റ്റ്​ ആ​ദ​രി​ച്ചു

text_fields
bookmark_border
ക​ണ്ണ​മം​ഗ​ലം പ്ര​വാ​സി ട്ര​സ്​​റ്റ്​ ആ​ദ​രി​ച്ചു
cancel
camera_alt

മു​നീ​ർ പു​ല്ലം​തൊ​ടി​ക്ക്​ ക​ണ്ണ​മം​ഗ​ലം പ്ര​വാ​സി ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ്​ ആ​ദ​രം പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഗ​ഫൂ​ര്‍ ​ൈക​മാ​റു​ന്നു

ദ​മ്മാം: യു.​എ.​ഇ സ​ർ​ക്കാ​റി​െൻറ ഗോ​ൾ​ഡ​ൻ വി​സ​ക്ക് അ​ർ​ഹ​നാ​യ അ​ബ്​​ദു​ല്ല ഇൗ​സ ഗ്രൂ​പ്​ ഒാ​ഫ്​ ക​മ്പ​നി​യു​െ​ട എം.​ഡി മു​നീ​ർ പു​ല്ലം​തൊ​ടി​ക​യെ ക​ണ്ണ​മം​ഗ​ലം പ്ര​വാ​സി ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ്​ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഗ​ഫൂ​ര്‍ ഉ​പ​ഹാ​രം കൈ​മാ​റി. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ മു​നീ​ര്‍, സാ​ലി​ഹ്, അം​ഗ​ങ്ങ​ളാ​യ സൈ​ത​ല​വി, സൗ​ദി പ്ര​തി​നി​ധി​ക​ളാ​യ എം.​കെ. ഉ​മ​ർ, യൂ​സു​ഫ്​ പു​ല്ലം​തൊ​ടി​ക, ജ​ലീ​ൽ, മൊ​യ്​​തീ​ൻ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trust
News Summary - Kannamangalam Pravasi Trust
Next Story