Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എ.എം.സി മലയാളീസ് ഇഫ്താർ സംഗമം
text_fieldsbookmark_border
മക്ക കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ കെ.എ.എം.സി ഇഫ്താർ സംഗമം
മക്ക: കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ കെ.എ.എം.സി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മക്ക ഹുസൈനിയയിലെ ഓപൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം 250ഓളം പേർ പങ്കെടുത്തു. എക്സിക്യൂട്ടിവ് അംഗങ്ങളായ ഷഫീക് റഹ്മാൻ, അബ്ദുൽ അൻഫാസ്, അബ്ദുൽ സലാം, അബ്ദുൽ റഷീദ്, മുഹമ്മദ് ഷമീം നരിക്കുനി, ജിൻസിൽ ജമാൽ എന്നിവർ നേതൃത്വം നൽകി.
Next Story

