Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ന​ലു​ക​ൾ

text_fields
bookmark_border
ക​ന​ലു​ക​ൾ
cancel
camera_alt

ന​സീ​ഹ അ​ൻ​വ​ർ

ഉ​ള്ളി​ലെ ക​ന​ലു​ക​ൾ ഇ​ന്ധ​ന​മാ​കു​ന്ന

ചി​ന്ത​ക​ളാ​ൽ നി​മി​ഷം​തോ​റും ആ​ളി​ക്ക​ത്തു​ന്നു...

നി​ദ്ര മ​റ​ന്ന രാ​ത്രി​ക​ളി​ൽ ആ ​അ​ഗ്നി​യു​ടെ ചൂ​ടേ​റ്റ്

വെ​ന്തു​രു​കു​ന്നൊ​രു മൗ​ന​മാ​കു​ന്നു ഞാ​ൻ...

മ​ന​സ്സി​ൽ പ​തി​ഞ്ഞ മു​റി​വു​ക​ൾ വാ​ളി​നേ​ക്കാ​ൾ മൂ​ർ​ച്ച​യു​ള്ള​വ,

ര​ക്ത​മൊ​ഴു​കാ​തെ​യും നൊ​മ്പ​രം ചൊ​രി​യു​ന്ന​വ...

മ​റ​വി... ഒ​രു അ​നു​ഗ്ര​ഹ​മാ​യി എ​ന്നി​ലേ​ക്കെ​ത്തു​ന്ന

ആ ​നി​മി​ഷ​ത്തി​നാ​യി,

കൂ​പ്പു​കൈ​ക​ളോ​ടെ ഞാ​ൻ കാ​ത്തി​രി​ക്കു​ന്നു...

അ​ണ​യാ​തെ ക​ത്തു​ന്ന ഈ ​ഉ​ള്ളി​ലെ അ​ഗ്നി​യെ ശ​മി​പ്പി​ക്കു​വാ​ൻ,

എ​െൻറ വേ​ദ​ന​ക​ളെ​ല്ലാം സ​ർ​വ്വ​ശ​ക്ത​െൻറ

ക​ര​ങ്ങ​ളി​ൽ ഏ​ൽ​പ്പി​ക്കു​ന്നു...

എ​െൻറ ക​ണ്ണു​നീ​രി​നും എ​െൻറ മൗ​ന​ത്തി​നും

എ​െൻറ മു​റി​വു​ക​ൾ​ക്കും അ​വ​ൻ സാ​ക്ഷി​യാ​ക​ട്ടെ...

ഒ​ടു​വി​ൽ ക​ത്തി​യ​മ​ർ​ന്ന ഈ ​ഹൃ​ദ​യ​ത്തി​ൽ

ഒ​രു പു​ല​രി​യാ​യി അ​വ​െൻറ ക​രു​ണ മാ​ത്രം വ​ന്ന​ണ​യ​ട്ടെ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kanalukal Meaning in English: Translation and Definition of Embers
Next Story