Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ല്ല​ൻ നാ​സ​ർ...

ക​ല്ല​ൻ നാ​സ​ർ ഹാ​ജി​ക്ക് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ക​ല്ല​ൻ നാ​സ​ർ ഹാ​ജി​ക്ക് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

ക​ല്ല​ൻ നാ​സ​ർ ഹാ​ജി

ജി​ദ്ദ: ജി​ദ്ദ​യി​ലെ കെ.​എം.​സി.​സി നേ​താ​വും വി​ദ്യാ​ഭ്യാ​സ-​ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന നാ​സ​ർ ഹാ​ജി​ക്ക് സൗ​ദി കെ.​എം.​സി.​സി മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഓ​ൺ​ലൈ​ൻ വ​ഴി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി മാ​റാ​ക്ക​ര ഗ്ലോ​ബ​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ ബ​ഷീ​ർ കു​ഞ്ഞു കാ​ടാ​മ്പു​ഴ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സൗ​ദി കെ.​എം.​സി.​സി മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ്‌ ക​ല്ലി​ങ്ങ​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​റാ​ക്ക​ര ഗ്ലോ​ബ​ൽ കെ.​എം.​സി.​സി ചെ​യ​ർ​മാ​ൻ ബ​ക്ക​ർ ഹാ​ജി (ദു​ബൈ), ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ ത​യ്യി​ൽ (ഖ​ത്ത​ർ), വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ ശ​രീ​ഫ് പു​തു​വ​ള്ളി (ദു​ബൈ), ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ​ലി പു​തു​ക്കു​ടി (അ​ബൂ​ദ​ബി), സൗ​ദി കെ.​എം.​സി.​സി മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ നെ​യ്യ​ത്തൂ​ർ, കു​ഞ്ഞി മു​ഹ​മ്മ​ദ്‌ കൊ​ള​മ്പ​ൻ, മു​ഹ​മ്മ​ദ്‌ കു​ട്ടി, മു​ജീ​ബ് റ​ഹ്മാ​ൻ നെ​യ്യ​ത്തൂ​ർ, എം.​കെ ശി​ഹാ​ബ്, കെ.​ടി മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ യാ​ത്ര മം​ഗ​ളം നേ​ർ​ന്നു സം​സാ​രി​ച്ചു. നാ​സ​ർ ഹാ​ജി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ചെ​യ​ർ​മാ​ൻ അ​ല​വി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ പു​ളി​ക്ക​ൽ പ്രാ​ർ​ഥ​ന​യും ഉ​പ​സം​ഹാ​ര പ്ര​സം​ഗ​വും ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. മു​സ്ത​ഫ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നാ​സ​ർ മ​ക്ക ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YatraKallan Nasser Hajik
News Summary - Kallan Nasser Hajik Yatra
Next Story