Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​അ്​​ബ​യു​ടെ കി​സ്​​വ...

ക​അ്​​ബ​യു​ടെ കി​സ്​​വ താ​ഴ്​​ത്തി​യി​ട്ടു

text_fields
bookmark_border
ക​അ്​​ബ​യു​ടെ കി​സ്​​വ താ​ഴ്​​ത്തി​യി​ട്ടു
cancel
camera_alt

ഹ​ജ്ജി​െൻറ മു​ന്നോ​ടി​യാ​യി ഉ​യ​ർ​ത്തി​ക്കെ​ട്ടി​യ ക​അ്​​ബ​യു​ടെ കി​സ്​​വ താ​ഴ്​​ത്തി​യി​ടു​ന്നു 

മ​ക്ക: ഹ​ജ്ജി​െൻറ മു​ന്നോ​ടി​യാ​യി ഉ​യ​ർ​ത്തി​ക്കെ​ട്ടി​യ ക​അ്​​ബ​യു​ടെ കി​സ്​​വ താ​ഴ്​​ത്തി​യി​ട്ടു. ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സി​െൻറ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ കി​സ്​​വ താ​ഴ്​​ത്തി ശാ​ദൂ​റാ​ൻ വ​ള​യ​ത്തി​ൽ ഉ​റ​പ്പി​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​അ്​​ബ​യു​ടെ നാ​ല്​ ഭാ​ഗ​ത്തു​നി​ന്ന്​ മൂ​ന്ന്​ മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ഉ​യ​ർ​ത്തി​ക്കെ​ട്ടി​യ ഭാ​ഗ​മാ​ണ്​ കി​സ്​​വ ഫാ​ക്​​ട​റി​യി​ലെ വി​ദ​ഗ്​​ധ​രെ​ത്തി താ​ഴ്​​ത്തി​ക്കെ​ട്ടി​യ​തെ​ന്ന്​ കി​സ്​​വ കോം​പ്ല​ക്​​സ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ​അ​ബ്​​ദു​ൽ ഹ​മീ​ദ്​ ബി​ൻ സ​ഇൗ​ദ്​ അ​ൽ​മാ​ലി​കി പ​റ​ഞ്ഞു.

കി​സ്​​വ​യു​ടെ സു​ര​ക്ഷ​യും വൃ​ത്തി​യും നി​ല​നി​ർ​ത്താ​ൻ ദു​ൽ​ഖ​അ​ദ് മാ​സ​മാ​ദ്യ​ത്തി​ലാ​ണ്​ കി​സ്​​വ ഉ​യ​ർ​ത്തി​ക്കെ​ട്ടി​യ​ത്.വി​ദ​ഗ്​​ധ​രും ടെ​ക്​​നീ​ഷ്യ​ന്മാ​രും ഉ​ൾ​പ്പെ​ടെ 33 പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ കു​റ​ഞ്ഞ​സ​മ​യ​ത്തി​നു​ള്ളി​ൽ കൃ​ത്യ​ത​യോ​ടെ കി​സ്​​വ താ​ഴ്​​ത്തി ക​അ്​​ബ​ക്ക്​ താ​ഴെ​യു​ള്ള കൊ​ളു​ത്തു​ക​ളി​ൽ ഉ​റ​പ്പി​ച്ച​തെ​ന്നും അ​ണ്ട​ർ സെ​​ക്ര​ട്ട​റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KiswaKaaba
News Summary - Kahba kisva has been dropped
Next Story