Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഖ​ദീ​ജ നാ​ഫി​ല​യു​ടെ ദ ​ഫി​ഫ്റ്റീ​ൻ ഡേ​യ്സ് ടു ​കൗ​ണ്ട് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

ഖ​ദീ​ജ നാ​ഫി​ല​യു​ടെ ‘ദ ​ഫി​ഫ്റ്റീ​ൻ ഡേ​യ്സ് ടു ​കൗ​ണ്ട്’ പു​സ്ത​കം അ​ൽ​ഖൊ​സാ​മ സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ അ​ബ്ദു​ൽ അ​സീ​സ്, മ​മ്മു മാ​സ്റ്റ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​ദീ​ജ നാ​ഫി​ല​യു​ടെ...

ഖ​ദീ​ജ നാ​ഫി​ല​യു​ടെ 'ദ ​ഫി​ഫ്റ്റീ​ൻ ഡേ​യ്സ് ടു ​കൗ​ണ്ട്' പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border

അ​ൽ​ഖോ​ബാ​ര്‍: 12 വ​യ​സ്സു​കാ​രി ര​ചി​ച്ച 'ദ ​ഫി​ഫ്റ്റീ​ൻ ഡേ​യ്സ് ടു ​കൗ​ണ്ട്' പു​സ്ത​കം സൗ​ദി കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. അ​ൽ​ഖൊ​സാ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ്​ വി​ദ്യാ​ര്‍ഥി​നി​യും കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ മു​ജീ​ബു​ദ്ദീ​ന്‍ മ​ദാ​രി​സ് - ഷാ​ലി​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ ഖ​ദീ​ജ നാ​ഫി​ല​യു​ടെ ആ​ദ്യ ഇം​ഗ്ലീ​ഷ് പു​സ്ത​ക​മാ​ണി​ത്.

അ​ൽ​ഖോ​ബാ​ര്‍ അ​ല്‍ഗു​സൈ​ബി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ അ​ബ്ദു​ൽ അ​സീ​സ്, മ​മ്മു മാ​സ്റ്റ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഒ​രു 12 വ​യ​സ്സു​കാ​രി ഉ​യ​ര്‍ത്തു​ന്ന ചി​ന്ത​ക​ള്‍ സ​മൂ​ഹ​ത്തി​നു വ​ലി​യ പാ​ഠ​മാ​ണെ​ന്ന് ച​ട​ങ്ങി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച മ​ന്‍സൂ​ര്‍ പ​ള്ളൂ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​മ്മു മാ​സ്റ്റ​ര്‍, ഡ്യൂ​ണ്‍സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഷ​ഹ​സാ​ദ് ബ​ലാ​ല്‍, ഖു​വ്വ​ത്തു​ല്‍ ഇ​സ്​​ലാം മ​ദ്​​റ​സ സ​ദ​ര്‍ മു​അ​ല്ലിം മൂ​സ അ​സ്അ​ദി, ഖ​ദീ​ജ നാ​ഫി​ല​യു​ടെ അ​ധ്യാ​പി​ക​മാ​രാ​യ സോ​ണി​യ സു​ര​യ്യ, കീ​ര്‍ത്ത​ന ശ്രീ​കു​മാ​ര്‍, പ്രി​യ​ങ്ക പു​ഷ്ക​ര്‍ണ, ദ​മ്മാം മീ​ഡി​യാ ഫോ​റം പ്ര​തി​നി​ധി സു​ബൈ​ര്‍ ഉ​ദി​നൂ​ര്‍, ഉ​മ​ര്‍ ഫി​ദ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

പു​സ്ത​ക ര​ച​ന​യി​ല്‍ മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ന​ല്‍കി​യ പി​ന്തു​ണ വ​ലു​താ​ണെ​ന്ന് ഗ്ര​ന്ഥ​കാ​രി ഖ​ദീ​ജ നാ​ഫി​ല പ​റ​ഞ്ഞു. ന​ജീ​ബ് അ​ര​ഞ്ഞി​ക്ക​ല്‍, അം​ബ​ര്‍ ക്വ​മ​ര്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​രാ​യി​രു​ന്നു. മു​ജീ​ബു​ദ്ദീ​ന്‍ മ​ദാ​രി​സ് സ്വാ​ഗ​ത​വും മ​ഹ​മൂ​ദ് ഹ​സ​ന്‍ അ​മീ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. കെ.​എം. ബ​ഷീ​ര്‍, മു​ഹ​മ്മ​ദ് ന​ജാ​ത്തി, ടി.​പി.​എം. ഫ​സ​ല്‍, പി.​ടി. അ​ല​വി, മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ര്‍, ശി​ഹാ​ബ് കൊ​യി​ലാ​ണ്ടി, അ​ഷ്‌​റ​ഫ്‌ ആ​ലു​വ, ഡോ. ​സി​ന്ധു ബി​നു, ഖ​ദീ​ജ ടീ​ച്ച​ര്‍, അ​ബ്ദു​ല്‍ മ​ജീ​ദ്‌ കൊ​ടു​വ​ള്ളി എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല, സി​റാ​ജ് ആ​ലു​വ, വ​ഹീ​ദ് റ​ഹ്മാ​ന്‍ കീ​ഴു​പ​റ​മ്പ്, നൗ​ഷീ​ന്‍, അ​സ്ബാ വാ​ദ്, മു​ഹ​മ്മ​ദ് അ​മീ​ന്‍ ഈ​രാ​റ്റു​പേ​ട്ട, അ​ബൂ​ത്വാ​ഹി​ര്‍ ഈ​രാ​റ്റു​പേ​ട്ട എ​ന്നി​വ​ര്‍ ച​ട​ങ്ങു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kadeeja nafilaThe Fifteen Days to Count
News Summary - Kadeeja nafila's book The Fifteen Days to Count released
Next Story