Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കയിൽ ഫർണിച്ചർ ഗോഡൗണിൽ അഗ്​നിബാധ

text_fields
bookmark_border
മക്കയിൽ ഫർണിച്ചർ ഗോഡൗണിൽ അഗ്​നിബാധ
cancel

മക്ക: മക്കയിൽ ഫർണിച്ചർ ഗോഡൗണിൽ അഗ്​നിബാധ.  ഹജ്ജ്​ വേളയിൽ ഉപയോഗിക്കുന്ന ഫർണിച്ചറുകൾ സൂക്ഷിച്ച ഹയ്യ്​ ഹസീനിയയിലെ ഗോഡണിൽ വെള്ളിയാഴ്​ച ഉച്ചക്കാണ്​ അഗ്​നിബാധ​. 

സിവിൽ ഡിഫൻസെത്തി തീ അണച്ചു.  ആളപായമില്ല. മരങ്ങളും സ്​പോഞ്ച്​ ബെഡുകളും ഫർണിച്ചറുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ്​ അഗ്​നിബാധയുണ്ടായതെന്ന്​ മക്ക സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ നാഇഫ്​ അൽശരീഫ്​ പറഞ്ഞു. 
അഗ്​നിബാധയു​ടെ കാരണം അന്വേഷിച്ചു വരികയാണെന്നും ​ വക്​താവ്​ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kada
Next Story