Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി കെ....

ഒ.​ഐ.​സി.​സി കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഒ.​ഐ.​സി.​സി കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി ജി​ദ്ദ തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണ യോ​ഗം കെ.​ടി.​എ. മു​നീ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ഒ.​ഐ.​സി.​സി ജി​ദ്ദ തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ൻ 11ാമ​ത് ഓ​ർ​മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണ​സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ കെ.​ടി.​എ. മു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ വ​ട​ക്കേ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​മ്മ​ദു പൊ​ന്നാ​നി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ക്കീ​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, അ​ലി തേ​ക്കു​തോ​ട്, ഷു​ക്കൂ​ർ വ​ക്കം, നൗ​ഷാ​ദ് അ​ടൂ​ർ, മു​ജീ​ബ് മു​ത്തേ​ട​ത്ത്, ഷ​മീ​ർ ന​ദ്​​വി കു​റ്റി​ച്ച​ൽ, സി​ദ്ദീ​ഖ് ചോ​ക്കാ​ട്, സി.​ടി.​പി. ഇ​സ്മാ​യി​ൽ, ഷി​നോ​യ് ക​ട​ലു​ണ്ടി, ഉ​സ്മാ​ൻ പോ​ത്തു​ക​ല്ല് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ൽ ഖാ​ദ​ർ പി​ള്ള​ക്കാ​ട് സ്വാ​ഗ​ത​വും നാ​സ​ർ സൈ​ൻ പെ​രു​മ്പി​ലാ​വ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCK KarunakaranJeddahCommemorated
News Summary - K Karunakaran Commemorated by OICC
Next Story