Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ. ​ക​രു​ണാ​ക​ര​െൻറ...

കെ. ​ക​രു​ണാ​ക​ര​െൻറ 10ാമ​ത് ഒാ​ർ​മ​ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
കെ. ​ക​രു​ണാ​ക​ര​െൻറ 10ാമ​ത് ഒാ​ർ​മ​ദി​നം ആ​ച​രി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി റി​യാ​ദി​ൽ കെ. ​ക​രു​ണാ​ക​ര​െൻറ 10ാമ​ത് ഒാ​ർ​മ​ദി​നം ആ​ച​രി​ച്ച​പ്പോ​ൾ

റി​യാ​ദ്: ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി റി​യാ​ദി​ൽ കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​െൻറ 10ാമ​ത് ഒാ​ർ​മ​ദി​നം ആ​ച​രി​ച്ചു. ബ​ത്​​ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ.​െ​എ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ സ​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണ ഷാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്താ​ർ കാ​യം​കു​ളം, സെ​ക്ര​ട്ട​റി​മാ​രാ​യ സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ, മാ​ള മു​ഹി​യു​ദ്ദീ​ൻ, അം​ഗ​ങ്ങ​ളാ​യ എ​സ്.​പി. ഷാ​ന​വാ​സ്, ജോ​ൺ​സ​ൺ, കു​ഞ്ഞി​മോ​ൻ, സ​ലീം വാ​ഴ​ക്കാ​ട്, ബ​നൂ​ജ് പു​ല​ത്ത്, അ​ൻ​സാ​ർ ചെ​മ്മാ​ട്, നാ​സ​ർ മ​ണ്ണാ​ർ​ക്കാ​ട്, ന​സീ​ർ ആ​ലു​വ, മൊ​യ്തു മ​ണ്ണാ​ർ​ക്കാ​ട്, ഷി​ബി​ൽ സി​ദ്ദീ​ഖ് എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:10th anniversaryK.karunakaran
Next Story