Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ജ്വാ​ല 2024’...

‘ജ്വാ​ല 2024’ അ​വാ​ര്‍ഡ് വി​ത​ര​ണ​വും മെ​ഗാ ചി​ത്ര​ര​ച​ന മ​ത്സ​ര​വും വെ​ള്ളി​യാ​ഴ്​​ച

text_fields
bookmark_border
jwala 2024
cancel

റി​യാ​ദ്: അ​ന്താ​രാ​ഷ്​​ട്ര വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ളി കു​ടും​ബ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ജ്വാ​ല 2024’ വെ​ള്ളി​യാ​ഴ്​​ച അ​ല്‍ യാ​സ്മി​ന്‍ സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​റും. എ​ല്ലാ മേ​ഖ​ല​ക​ളി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു മു​ന്നേ​റു​ന്ന പ്ര​വാ​സ​ലോ​ക​ത്തു​ള്ള സ്​​ത്രീ​ക​ളെ ‘ജ്വാ​ല അ​വാ​ർ​ഡ്’ ന​ൽ​കി ആ​ദ​രി​ക്കും.

പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. റി​യാ​ദ്​ സു​ലൈ എ​ക്സി​റ്റ് 18ൽ ​കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ്​ പ്രി​യ വി​നോ​ദി​​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ്​ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച​ത്. കു​ടും​ബ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി.​എ​സ്. സ​ജീ​ന പ​രി​പാ​ടി​യെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, സെ​ബി​ൻ ഇ​ഖ്ബാ​ൽ, കു​ടും​ബ​വേ​ദി ജോ​യി​ന്‍റ്​ സെ​ക്ര​ട്ട​റി, സി​ജി​ൻ കൂ​വ​ള്ളൂ​ർ, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​ന്ധ്യ​രാ​ജ് (ചെ​യ​ർ​പേ​ഴ്സ​ൺ), ജി.​പി. വി​ദ്യ, ര​ജീ​ഷ നി​സാം (വൈ. ​ചെ​യ​ർ.), വി.​എ​സ്. സ​ജീ​ന (ക​ൺ​വീ​ന​ർ), അ​ൻ​സി​യ, ലാ​ലി (ജോ. ​ക​ൺ​വീ​ന​ർ), ഗീ​ത ജ​യ​രാ​ജ് (സാ​മ്പ​ത്തി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ), സീ​ന സെ​ബി​ൻ, ല​ക്ഷ്മി പ്രി​യ, നീ​ന (പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ), അ​മൃ​ത, എ​ൻ.​കെ. സോ​വി​ന, ശ​ര​ണ്യ ദീ​പാ​ജ​യ​കു​മാ​ർ (ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ), ജ​യ​കു​മാ​ർ, ഷെ​ബി അ​ബ്​​ദു​സ്സ​ലാം, ജ​യ​രാ​ജ്, സി​നു​ഷ (പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ), ഇ​ന്ദു മോ​ഹ​ൻ, ധ​നീ​ഷ് ച​ന്ദ്ര​ൻ, സി​ജി​ൻ കൂ​വ​ള്ളൂ​ർ (ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ), ഷി​നി ന​സീ​ർ (വ​ള​ൻ​റി​യ​ർ ക്യാ​പ്റ്റ​ൻ), ശ്രീ​വി​ദ്യ, നീ​തു നി​ധി​ല റി​നീ​ഷ് (വൈ​സ് ക്യാ​പ്റ്റ​ൻ​മാ​ർ) എ​ന്നി​ങ്ങ​നെ 101 അം​ഗ സം​ഘാ​ട​ക സ​മി​തി​ക്കാ​ണ് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്.

സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ വി.​എ​സ്. സ​ജീ​ന ന​ന്ദി​യും പ​റ​ഞ്ഞു. മെ​ഗാ ചി​ത്ര​ര​ച​ന - ക​ള​റി​ങ്​ മ​ത്സ​ര​ങ്ങ​ള്‍ നാ​ല്​ വ​യ​സ്സുമു​ത​ൽ ആ​റ്​ വ​യ​സ്സുവ​രെ​യും ഏ​ഴ്​ വ​യ​സ്സുമു​ത​ൽ 10 വ​യ​സ്സുവ​രെ​യും 11 വ​യ​സ്സുമു​ത​ൽ 15 വ​യ​സ്സുവ​രെ​യു​മു​ള്ള മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ന​ട​ത്തു​ക. ഓ​രോ വി​ഭാ​ഗ​ത്തി​ലും ഒ​ന്ന്‌ മു​ത​ൽ മൂ​ന്ന് വ​രെ​യു​ള്ള വി​ജ​യി​ക​ൾ​ക്ക് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്.

മ​ത്സ​രി​ക്കു​ന്ന കു​ട്ടി​ക​ൾ ചി​ത്രം വ​ര​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പേ​പ്പ​ർ ഒ​ഴി​കെ​യു​ള്ള മ​റ്റു സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണ​മെ​ന്നും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ https://forms.gle/dzkvB8N67CvxwNH67 എ​ന്ന ലി​ങ്കി​ല്‍ ഈ ​മാ​സം ഏ​ഴി​ന്​ വൈ​കീ​ട്ട് അ​ഞ്ചി​ന്​ മു​മ്പാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ഓ​ഡി​നേ​റ്റ​ര്‍ വി​ജി​ല ബി​ജു​വി​നെ (0543995340) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Jwala 2024 award distribution and mega drawing competition on Friday
Next Story