Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ട​തു...

ഇ​ട​തു ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള ജ​ന​വി​ധി​യാ​വും –കെ.​എം.​സി.​സി

text_fields
bookmark_border
ഇ​ട​തു ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള ജ​ന​വി​ധി​യാ​വും –കെ.​എം.​സി.​സി
cancel
camera_alt

മാ​ഹീ​ൻ ക​ണ്ണ് വി​ഴി​ഞ്ഞം (ചെ​യ​ർ​മാ​ൻ), അ​മീ​ൻ ക​ളി​യി​ക്കാ​വി​ള (പ്ര​സി​ഡ​ൻ​റ്), എ.​കെ.​എം നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം (ജ​ന. സെ​ക്ര), ബ​ഷീ​ർ​കു​ട്ടി ക​ല്ല​മ്പ​ലം (ട്ര​ഷ​റ​ർ)

ജു​ബൈ​ൽ: വ​ർ​ഗീ​യ​ത​യെ താ​ലോ​ലി​ക്കു​ന്ന ഇ​ട​തു ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള ജ​ന​വി​ധി​യാ​യി​രി​ക്കും വ​രു​ന്ന നി​യ​മ​സ​ഭ തെ​രെ​ഞ്ഞെ​ടു​പ്പെ​ന്ന് സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി കൗ​ൺ​സി​ൽ വി​ല​യി​രു​ത്തി. ഖ​തീ​ഫി​ൽ ന​ട​ന്ന യോ​ഗം പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌​കു​ട്ടി കോ​ഡൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കെ.​എം നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: മാ​ഹീ​ൻ ക​ണ്ണ് വി​ഴി​ഞ്ഞം (ചെ​യ​ർ​മാ​ൻ), അ​മീ​ൻ ക​ളി​യി​ക്കാ​വി​ള (പ്ര​സി​ഡ​ൻ​റ്), എ.​കെ.​എം നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം (ജ​ന. സെ​ക്ര), ബ​ഷീ​ർ​കു​ട്ടി ക​ല്ല​മ്പ​ലം (ട്ര​ഷ​റ​ർ), സു​ൽ​ഫി​ക്ക​ർ മ​ണ​ക്കാ​ട്, അ​ൻ​സാ​ർ പൊ​ഴി​യൂ​ർ, സ​വാ​ദ് ഫൈ​സി (വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ), ജു​നൈ​ദ് (ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി), അ​ഹ​മ്മ​ദ് നി​സാ​മി, അ​ൻ​സാ​റു​ദ്ദീ​ൻ മ​ൺ​വി​ള, സു​ധീ​ർ പൂ​ന്തു​റ (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ). ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. മാ​മു നി​സാ​ർ, മു​ഹ​മ്മ​ദ്‌​കു​ട്ടി ക​രി​ങ്ക​പ്പാ​റ, മു​ഷ്താ​ഖ് പേ​ങ്ങാ​ട്, ടി.​ടി ക​രീം, ബീ​രാ​ൻ​കു​ട്ടി മു​തു​വ​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​മീ​ൻ ക​ളി​യി​ക്കാ​വി​ള സ്വാ​ഗ​ത​വും ബ​ഷീ​ർ ക​ല്ല​മ്പ​ലം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC
Next Story