Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ൽ ഇ​ന്ത്യ​ൻ...

ജു​ബൈ​ൽ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ: പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ജു​ബൈ​ൽ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ: പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

അ​ർ​ഷ​ദ് ബി​ൻ ഹം​സ, അ​ബ്ദു​ൽ മ​ന്നാ​ൻ കൊ​ടു​വ​ള്ളി, ആ​സാ​ദ് വ​ള​പ​ട്ട​ണം

ജു​ബൈ​ൽ: ജു​ബൈ​ൽ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ൽ മ​ന്നാ​ൻ കൊ​ടു​വ​ള്ളി ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. അ​ർ​ശ​ദ് ബി​ൻ ഹം​സ വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ആ​സാ​ദ് വ​ള​പ​ട്ട​ണം സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ എ​ൻ​ജി​നീ​യ​ർ എ​ൻ.​വി. മു​ഹ​മ്മ​ദ് സാ​ലിം മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഇ​സ്‍ലാം ഏ​റെ വി​മ​ർ​ശി​ക്ക​പ്പെ​ടു​ക​യും തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ഇ​ക്കാ​ല​ത്ത് യ​ഥാ​ർ​ഥ അ​റി​വി​ന്റെ സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്ന് ഇ​സ് ലാ​മി​നെ​ക്കു​റി​ച്ച് പ​ഠി​ക്കു​ക​യും അ​റി​വ് പ​ക​ർ​ന്നു ന​ൽ​കു​ക​യും ചെ​യ്യു​ന്ന പ്ര​ബോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ബ്ഹാ​ൻ സ്വ​ലാ​ഹി, മു​ഹ​മ്മ​ദ് സി​യാ​ദ് എ​ന്നി​വ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: അ​ർ​ഷ​ദ് ബി​ൻ ഹം​സ (പ്ര​സി.), അ​ബ്ദു​ൽ മ​ന്നാ​ൻ കൊ​ടു​വ​ള്ളി (ജ​ന. സെ​ക്ര.), ആ​സാ​ദ് വ​ള​പ​ട്ട​ണം (ട്ര​ഷ.), മൊ​യ്തീ​ൻ കു​ട്ടി മ​ല​പ്പു​റം, ഇ​ബ്രാ​ഹിം പൊ​ട്ടേ​ങ്ങ​ൾ (വൈ​സ് പ്ര​സി.), എ​ൻ.​പി. അ​ലി​യാ​ർ, ഹ​ബീ​ബ് റ​ഹ്‌​മാ​ൻ (ജോ. ​സെ​ക്ര.). വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ ക​ൺ​വീ​ന​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Officers
News Summary - Jubile Indian Islamic Center: New Officers
Next Story