Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

കാ​രു​ണ്യ​ഹ​സ്ത​വു​മാ​യി ജു​ബൈ​ൽ ഒ.​ഐ.​സി.​സി

text_fields
bookmark_border
കാ​രു​ണ്യ​ഹ​സ്ത​വു​മാ​യി ജു​ബൈ​ൽ ഒ.​ഐ.​സി.​സി
cancel
camera_alt

കാ​യം​കു​ളം സ്വ​ദേ​ശി മു​കേ​ഷി​ന് ജു​ബൈ​ൽ ഒ.​ഐ.​സി.​സി​യു​ടെ ധ​ന​സ​ഹാ​യം കെ.​പി.​സി.​സി രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം അ​ഡ്വ. എം. ​ലി​ജു കൈ​മാ​റു​ന്നു

ജു​ബൈ​ൽ/​കാ​യം​കു​ളം: ‘ക്രോ​ൺ​സ്‌ ഡി​സീ​സ്’ എ​ന്ന അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കാ​യം​കു​ളം സ്വ​ദേ​ശി മു​കേ​ഷി​ന് ജു​ബൈ​ൽ ഒ.​ഐ.​സി.​സി കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ചി​കി​ത്സ സ​ഹാ​യം കെ.​പി.​സി.​സി രാ​ഷ്​​ട്ര​യ​കാ​ര്യ സ​മി​തി അം​ഗം അ​ഡ്വ. എം. ​ലി​ജു കൈ​മാ​റി. ക്രോ​ൺ​സ്‌ ഡി​സീ​സ് രോ​ഗ​ത്തി​ന് ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന ഇ​ൻ​ജ​ക്ഷ​നെ​ടു​ത്ത് അ​ണു​ബാ​ധ നി​യ​ന്ത്രി​ച്ചാ​ൽ മാ​ത്ര​മേ ചി​കി​ത്സ തു​ട​രാ​ൻ ക​ഴി​യൂ.

ജീ​വി​ക്കാ​ൻ മ​റ്റു മാ​ർ​ഗ​മി​ല്ലാ​തെ വ​ന്ന​തോ​ടെ രോ​ഗം അ​വ​ഗ​ണി​ച്ച് ഓ​ട്ടോ ഓ​ടി​ക്കാ​ൻ പോ​കു​ന്ന മു​കേ​ഷി​​ന്‍റെ ദു​ര​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യ അ​ഡ്വ. എം. ​ലി​ജു​വാ​ണ് ദ​യ​നീ​യാ​വ​സ്ഥ ജു​ബൈ​ൽ ഒ.​ഐ.​സി.​സി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്. ഭീ​മ​മാ​യ ചി​കി​ത്സ ചെ​ല​വു​മൂ​ലം താ​മ​സി​ക്കു​ന്ന വീ​ടു​ൾ​പ്പെ​ടെ ജ​പ്തി​യി​ലാ​യ മു​കേ​ഷി​ന് 50,000 രൂ​പ​യാ​ണ് സ​ഹ​ായ​മാ​യി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCHelpJubail
News Summary - Jubail-OICC-Help
Next Story