Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ൽ...

ജു​ബൈ​ൽ ഒ.​ഐ.​സി.​സി​ക്ക്​ പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ജു​ബൈ​ൽ ഒ.​ഐ.​സി.​സി​ക്ക്​ പു​തി​യ നേ​തൃ​ത്വം
cancel
camera_alt

ന​ജീ​ബ് ന​സീ​ർ (പ്ര​സി.), വി​ൽ‌​സ​ൺ ജോ​സ​ഫ് (ജ​ന. സെ​ക്ര.), അ​രു​ൺ ക​ല്ല​റ (ട്ര​ഷ.), നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി (കു​ടും​ബ​വേ​ദി പ്ര​സി​ഡ​ൻ​റ്) 

ജു​ബൈ​ൽ: ഒ.​ഐ.​സി.​സി ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ 2023-2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും ജു​ബൈ​ലി​ൽ ന​ട​ന്നു. ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി സൗ​ദി​യി​ലു​ള്ള കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. സ​ലിം മു​ഖ്യാ​തി​ഥി​യാ​യി. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് മൂ​വാ​റ്റു​പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ലെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് മു​ൻ പ്ര​സി​ഡ​ൻ​റ് വി​ത്സ​ൺ ത​ട​ത്തി​ൽ ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു.

ഇ.​കെ. സ​ലിം, സി​റാ​ജ് പു​റ​ക്കാ​ട്, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, ഹ​നീ​ഫ് റാ​വു​ത്ത​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. മു​തി​ർ​ന്ന നേ​താ​വ് നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി അ​വ​ത​രി​പ്പി​ച്ച ഭാ​ര​വാ​ഹി​ക​ളു​ടെ പാ​ന​ൽ, യോ​ഗം ഐ​ക​ക​​േ​ണ്ഠ്യ​ന അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ന​ജീ​ബ് ന​സീ​ർ (പ്ര​സി.), വി​ൽ‌​സ​ൺ ജോ​സ​ഫ് പാ​നാ​യി​ക്കു​ളം (ജ​ന. സെ​ക്ര., സം​ഘ​ട​നാ ചു​മ​ത​ല), അ​രു​ൺ ക​ല്ല​റ (ട്ര​ഷ.), നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി (കു​ടും​ബ​വേ​ദി പ്ര​സി​ഡ​ൻ​റ്), അ​ൻ​ഷാ​ദ് ആ​ദം, കെ.​വി. ആ​ഷി​ഖ്, എ​ൻ.​പി. റി​യാ​സ് (വൈ. ​പ്ര​സി.), ഉ​സ്മാ​ൻ കു​ന്നം​കു​ളം, ഷ​മീം (ജ​ന. സെ​ക്ര.), തോ​മ​സ് മാ​മൂ​ട​ൻ, റീ​നു മാ​ത്യു, മൂ​ർ​ത്ത​ള (സെ​ക്ര​ട്ട​റി​മാ​ർ), ഗ​സ്സാ​ലി (അ​സി. ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. സ​ലിം, ബി​ജു ക​ല്ലു​മ​ല എ​ന്നി​വ​ർ ചേ​ർ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ച്ചു.

ദ​മ്മാം റീ​ജ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് കാ​യം​കു​ളം ആ​ശം​സ നേ​ർ​ന്നു. നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി സ്വാ​ഗ​ത​വും അ​രു​ൺ ക​ല്ല​റ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jubail
News Summary - Jubail OICC gets new leadership
Next Story