Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രേ​മ​രാ​ജി​െൻറ ഓ​ർ​മ...

പ്രേ​മ​രാ​ജി​െൻറ ഓ​ർ​മ പു​തു​ക്കി ജു​ബൈ​ൽ ന​വോ​ദ​യ; ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ്രേ​മ​രാ​ജി​െൻറ ഓ​ർ​മ പു​തു​ക്കി ജു​ബൈ​ൽ ന​വോ​ദ​യ; ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജു​ബൈ​ൽ ന​വോ​ദ​യ സം​ഘ​ടി​പ്പി​ച്ച പ്രേ​മ​രാ​ജ് അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ കേ​ന്ദ്ര ട്ര​ഷ​റ​ർ ഉ​മേ​ഷ് ക​ള​രി​ക്ക​ൽ സം​സാ​രി​ക്കു​ന്നു

ജു​ബൈ​ൽ: ന​വോ​ദ​യ സാം​സ്‌​കാ​രി​ക​വേ​ദി ജു​ബൈ​ൽ കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റാ​യും സെ​ക്ര​ട്ട​റി​യാ​യും ര​ക്ഷാ​ധി​കാ​രി​യാ​യും ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ക്കു​ക​യും, സം​ഘ​ട​ന​യെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ക​യും ചെ​യ്ത ജു​ബൈ​ൽ ന​വോ​ദ​യ​യു​ടെ മു​ഖ​മാ​യി​രു​ന്ന പ്രേ​മ​രാ​ജി​െൻറ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ന​വോ​ദ​യ ജു​ബൈ​ൽ റീ​ജ​ന​ൽ ക​മ്മി​റ്റി വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചു.

ന​വോ​ദ​യ പ്രേം​രാ​ജ് ഹാ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ കേ​ന്ദ്ര ട്ര​ഷ​റ​ർ ഉ​മേ​ഷ് ക​ള​രി​ക്ക​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​വോ​ദ​യ​യു​ടെ വ​ള​ർ​ച്ച​യ്ക്കും ശ​ക്തി​പ്പെ​ട​ലി​നു​മാ​യി സ​ഖാ​വ് പ്രേ​മ​രാ​ജ് ന​ൽ​കി​യ സ​മ​ർ​പ്പ​ണ​വും സേ​വ​ന​വും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ന്നും പ്ര​ചോ​ദ​ന​മാ​യി നി​ല​നി​ൽ​ക്കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​െൻറ സ്മ​ര​ണ​ക​ൾ​ക്ക് മു​ന്നി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ജ​യ​ൻ ക​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ല​ക്ഷ്മ​ണ​ൻ ക​ണ്ട​മ്പ​ത്ത്, വി​ജ​യ​ൻ പാ​ട്ടാ​ക്ക​ര, ഗി​രീ​ഷ് നി​രാ​വി​ൽ, ര​ഞ്ജി​ത് നെ​യ്യാ​റ്റി​ൻ​ക​ര, പ്ര​ജീ​ഷ് കോ​റോ​ത്ത്, നി​തീ​ഷ്, സു​നി​ൽ ക​ണ്ണൂ​ർ, അ​ജ​യ് ക​ണ്ണോ​ത്ത്, ജ​യ​ൻ കാ​ലാ​യി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഒ.​എം. പ്രി​നീ​ദ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jubailcommemorationSaudi Arabia
News Summary - Jubail Navodaya commemorates Premaraji; organizes second bicentennial commemoration
Next Story