Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ൽ മ​ല​യാ​ളി...

ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

അ​ൽ​മ​ന ആ​ശു​പ​ത്രി​യി​ൽ ര​ക്തം ദാ​നം ചെ​യ്യാ​നെ​ത്തി​യ

ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​ർ

Listen to this Article

ജു​ബൈ​ൽ: അ​ൽ​മ​ന ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചു ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ് രാ​വി​ലെ മു​ത​ൽ വൈ​കി​ട്ട് വ​രെ നീ​ണ്ടു​നി​ന്നു. സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് മാ​ത്യു മാ​മൂ​ട​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു അ​ഞ്ച​ൽ ആ​ദ്യ ര​ക്ത​ദാ​നം ന​ട​ത്തി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വൃ​ത്തി​ദി​ന​മാ​യി​രു​ന്നി​ട്ടും വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ ക്യാ​മ്പി​ലെ​ത്തി ര​ക്തം ദാ​നം​ചെ​യ്തു. അ​ൽ​മ​ന ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ സം​ഘം ക്യാ​മ്പി​ന് ആ​വ​ശ്യ​മാ​യ പ്ര​ഫ​ഷ​ന​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കി.

സ​മാ​ജം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ തോ​മ​സ് മാ​ത്യു മാ​മൂ​ട​ൻ, ബൈ​ജു അ​ഞ്ച​ൽ, എ​ബി ജോ​ൺ ച​റു​വ​ക്ക​ൽ, സ​ന്തോ​ഷ്കു​മാ​ർ ച​ക്കി​ങ്ക​ൽ, സു​മോ​ദ് മോ​ഹ​ൻ, രാ​ജേ​ഷ്, ആ​ശ ബൈ​ജു എ​ന്നി​വ​രും സ​മാ​ജം അം​ഗ​ങ്ങ​ളാ​യ അ​നി​ൽ നാ​യ​ർ, ജി​മ്മി, ബി​നു, അ​നി​ൽ കു​മാ​ർ പ​ട്ടാ​ഴി, ആ​ന​ന്ദ്, ഗോ​ഡ്ലി സാ​മു​വ​ൽ, ഗോ​വി​ന്ദ് എ​ന്നി​വ​രും ര​ക്ത​ദാ​നം ന​ട​ത്തി. എ​ബി ജോ​ൺ, സു​മോ​ദ് മോ​ഹ​ൻ, സ​മാ​ജം ലേ​ഡീ​സ് വി​ങ്​ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ശ ബൈ​ജു, നീ​തു രാ​ജേ​ഷ്, ബി​ബി രാ​ജേ​ഷ്, സി​നി സ​ന്തോ​ഷ്, ബി​ന്ദു, സ​ബി​ന നി​സാം എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന ച​ട​ങ്ങി​ൽ ട്ര​ഷ​റ​ർ സ​ന്തോ​ഷ്കു​മാ​ർ ച​ക്കി​ങ്ക​ൽ ര​ക്ത​ദാ​താ​ക്ക​ൾ​ക്കും അ​ൽ​മ​ന ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsBlood Donation Campgulf news malayalam
News Summary - Jubail Malayali Society Blood Donation Camp
Next Story