Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ൽ മ​ല​യാ​ളം...

ജു​ബൈ​ൽ മ​ല​യാ​ളം ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​ഴ്സ് ക്ല​ബ്​

text_fields
bookmark_border
ജു​ബൈ​ൽ മ​ല​യാ​ളം ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​ഴ്സ് ക്ല​ബ്​
cancel
camera_alt??????? ????????? ???????????? ???????????????? ??????? ?????
ജു​ബൈ​ൽ: ജു​ബൈ​ൽ മ​ല​യാ​ളം ടോ​സ്​​റ്റ്​ മാ​സ്​​റ്റേ​ഴ്സ് ക്ല​ബി​​െൻറ 11ാമ​ത് യോ​ഗം സൂം ​ക്ലൗ​ഡ്​ മീ​റ്റി​ങ്​ ആ​പ്​ വ​ഴി ന​ട​ന്നു. നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ക്കി​ർ മോ​ൻ യോ​ഗ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. നി​സാം യാ​കൂ​ബ്‌ ദേ​വ​രാ​ജ​ൻ, തോ​മ​സ് മ​റാ​ഫി​ഖ്‌, അ​ബ്​​ദു​സ്സ​ലാം ആ​ല​പ്പു​ഴ, സ​ലിം ആ​ല​പ്പു​ഴ എ​ന്നി​വ​ർ വി​വി​ധ പ്ര​സം​ഗ​യി​ന​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചു. നീ​തു അ​നു​മോ​ദ്, സ​നി​ൽ​കു​മാ​ർ, വി​ൽ​സ​ൺ ജോ​സ​ഫ്‌, സി.​എ​ൻ. പ്ര​ശാ​ന്ത്, കു​ഞ്ഞി​ക്കോ​യ താ​നൂ​ർ, സു​ജി​ത്​ മാ​ത്യു, ബെ​ൻ​സി ആം​ബ്രോ​സ്‌, പി.​കെ. നൗ​ഷാ​ദ്. ന​ജീ​ബ് വ​ക്കം എ​ന്നി​വ​ർ വി​വി​ധ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചു. ഷൈ​ജു, അ​നി​ൽ‌ ക​ണ്ണൂ​ർ എ​ന്നി​വ​ർ പ​​​െ​ങ്ക​ടു​ത്തു. ജ​യ​ൻ ത​ച്ച​മ്പാ​റ, സ​ഫ​യ​ർ മു​ഹ​മ്മ​ദ്, ബാ​ബു​ജി കു​രു​വി​ള, ഇ​ബ്രാ​ഹിം കു​ട്ടി ആ​ലു​വ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudimalayalamgulf newsjubailtoss masters
News Summary - jubail-malayalam-toss masters-saudi-gulf news
Next Story