Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ൽ കെ.​എം.​സി.​സി...

ജു​ബൈ​ൽ കെ.​എം.​സി.​സി 'ഓ​ർ​മ​ക​ളി​ലെ വേ​ൾ​ഡ് ക​പ്പ്' സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Jubail KMCC
cancel
camera_alt

‘ഓ​ർ​മ​ക​ളി​ലെ വേ​ൾ​ഡ് ക​പ്പ്’ നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജു​ബൈ​ൽ: ജു​ബൈ​ലി​ലെ കാ​യി​ക-​രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​മു​ഖ​ർ ജു​ബൈ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 'ഓ​ർ​മ​ക​ളി​ലെ വേ​ൾ​ഡ് ക​പ്പ്' എ​ന്ന പ​രി​പാ​ടി​യി​ൽ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചു. എ​ൺ​പ​തു​ക​ളി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്ന് ക​ളി​ക​ൾ ക​ണ്ട​തും അ​ക്കാ​ല​ത്തെ പ്ര​മു​ഖ ക​ളി​ക്കാ​രാ​യ മ​റ​ഡോ​ണ​യു​ടെ​യും മാ​ൾ​ഡീ​നി​യു​ടെ​യും സീ​ക്കോ​യു​ടെ​യും ഗാ​രി ലി​നേ​ക്കാ​രു​ടെ​യും പ്ര​ക​ട​ന​ങ്ങ​ൾ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ദൂ​ര​ദ​ർ​ശ​നി​ൽ ക​ണ്ട​തും എ​ഴു​പ​തു​ക​ളു​ടെ അ​വ​സാ​നം റേ​ഡി​യോ വ​ഴി ക​ളി​യു​ടെ റ​ണ്ണി​ങ് ക​മ​ന്റ​റി കേ​ട്ട​തും പ​ങ്കു​വെ​ച്ചു.

റൊ​ണാ​ഡോ​യു​ടെ​യും മെ​സ്സി​യു​ടെ​യും നെ​യ്മ​റു​ടെ​യും ക​ളി​ക​ൾ ആ​ദ്യ​മാ​യി ക​ണ്ട ഓ​ർ​മ​ക​ളു​മാ​യി പു​തി​യ ത​ല​മു​റ​യും ച​ട​ങ്ങി​ൽ സ​ജീ​വ​മാ​യി.

ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് കു​ട്ടി മാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി, എ​ൻ. സ​ന​ൽ കു​മാ​ർ, തോ​മ​സ് മാ​ത്യു മ​മ്മൂ​ട​ൻ, ഡോ. ​ജൗ​ഷീ​ദ്, ബൈ​ജു അ​ഞ്ച​ൽ, സൈ​ത​ല​വി പ​ര​പ്പ​ന​ങ്ങാ​ടി, അ​രു​ൺ കു​മാ​ർ, അ​നി​ൽ ക​ണ്ണൂ​ർ, ശി​ഹാ​ബ് കാ​യം​കു​ളം, സൈ​ഫു​ദ്ദീ​ൻ പൊ​റ്റ​ശ്ശേ​രി, റാ​ഫി കൂ​ട്ടാ​യി, സു​ബൈ​ർ ചാ​ലി​ശ്ശേ​രി, അ​ൻ​ഫാ​ർ ഉ​സ്മാ​ൻ, അ​ഫ്താ​ബ് മു​ഹ​മ്മ​ദ്, ഫെ​ബി​ൻ പ​ന്ത​പാ​ട​ൻ, നാ​ജി​റ ചേ​രു​ങ്ങ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശം​സു​ദ്ദീ​ൻ പ​ള്ളി​യാ​ളി സ്വാ​ഗ​ത​വും അ​ബ്ദു​ൽ സ​ലാം പ​ഞ്ചാ​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - Jubail KMCC organizes 'Ormakalile World Cup'
Next Story