Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ൽ കെ.​എം.​സി.​സി...

ജു​ബൈ​ൽ കെ.​എം.​സി.​സി സി​റ്റി ഏ​രി​യ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ജു​ബൈ​ൽ കെ.​എം.​സി.​സി സി​റ്റി ഏ​രി​യ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജൂ​ബൈ​ൽ കെ.​എം.​സി.​സി സി​റ്റി ഏ​രി​യ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ മു​സ്ത​ഫ ഹു​ദ​വി ഊ​ര​കം റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്നു

ജു​ബൈ​ൽ: കെ.​എം.​സി.​സി ജു​ബൈ​ൽ സി​റ്റി ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ബാ​ർ റെ​സ്​​റ്റോ​റ​ൻ​റ്​ ഹാ​ളി​ൽ വി​പു​ല​മാ​യ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും ജു​ബൈ​ലി​ലെ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ ഒ​ത്തു​ചേ​ർ​ന്നു.

നോ​മ്പു​തു​റ​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ മു​സ്ത​ഫ ഹു​ദ​വി ഊ​ര​കം, റാ​ഫി ഹു​ദ​വി എ​ന്നി​വ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി സം​സാ​രി​ച്ചു. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ആ​ത്മീ​യ​ത​യും സ​ഹോ​ദ​ര്യ​വും സ​മൂ​ഹ ഐ​ക്യ​വും ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം അ​വ​ർ ഓ​ർ​മ്മി​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സൈ​ദ​ല​വി പ​ര​പ്പ​ന​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്റ്റി​ങ്ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് ബ​ഷീ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ൽ, സി​റ്റി ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ് ഫ​വാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ലീം ആ​ല​പ്പു​ഴ, സൈ​ഫു​ദ്ദീ​ൻ പൊ​റ്റ​ശ്ശേ​രി, ഡോ. ​ജൗ​ഷീ​ദ്, ബൈ​ജു അ​ഞ്ച​ൽ, തോ​മ​സ് മാ​മ്മൂ​ടാ​ൻ, ശി​ഹാ​ബ് മ​ങ്ങാ​ട​ൻ, അ​ബ്ദു​ൽ റൗ​ഫ്, റ​ഷീ​ദ് കൈ​പ്പാ​ക്കി​ൽ, ബ​ദ​ർ അ​ൽ​ഖ​ലീ​ജ് മാ​നേ​ജ​ർ ഷി​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഏ​രി​യ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ഇ​ല്യാ​സ് പെ​രി​ന്ത​ൽ​മ​ണ്ണ, സി​റാ​ജ് ചെ​മ്മാ​ട്, അ​ബ്ദു​ൽ ക​രീം, ജ​മാ​ൽ ക​ട​ലു​ണ്ടി, ഫി​ബി​ൻ പ​ന്ത​പ്പാ​ട​ൻ, അ​ബ്ദു​ൽ സ​മ​ദ് ക​ണ്ണൂ​ർ, അ​ഷ​റ​ഫ് പാ​ല​ക്കാ​ട്, അ​ബൂ​ബ​ക്ക​ർ, റ​ഷീ​ദ് ഒ​ട്ടു​മ്മ​ൽ എ​ന്നി​വ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഏ​രി​യ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് താ​നൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ജീ​ബ് കോ​ഡൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:committeejubailJubail KMCCIftar gathering
News Summary - Jubail KMCC City Area Committee organized Iftar gathering
Next Story