Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ൽ കെ.​എം.​സി.​സി...

ജു​ബൈ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മെ​ഗാ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
​jubail kmcc
cancel
camera_alt

ജു​ബൈ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ൽ​ഫെ​യ​ർ വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ അ​ഡ്വ. ഓ​ണ​മ്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു 

ജു​ബൈ​ൽ: ജു​ബൈ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ൽ​ഫെ​യ​ർ വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഹു​മൈ​ദാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​പു​ല​മാ​യ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നും മ​ത പ​ണ്ഡി​ത​നു​മാ​യ അ​ഡ്വ. ഓ​ണ​മ്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​ശ്വാ​സി സ​മൂ​ഹം ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട മൂ​ല്യ​ങ്ങ​ളെ​യും സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും പ്ര​തീ​ക്ഷ​യോ​ടെ ഓ​രോ വി​ശ്വാ​സി​യും മു​ന്നോ​ട്ട് നീ​ങ്ങേ​ണ്ടു​ന്ന ആ​വ​ശ്യ​ക​ത​യെ​യും കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

ജു​ബൈ​ലി​ലെ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും മ​റ്റു സ​ഹോ​ദ​ര സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും കെ.​എം.​സി.​സി​യു​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും അ​ട​ക്കം ആ​യി​ര​ത്തി ഇ​രു​നൂ​റോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ക​ബീ​ർ പ​റ​ളി സ​ന്ദേ​ശം ന​ൽ​കി. മ​ഗ്‌​രി​ബ് ന​മ​സ്കാ​ര​ത്തി​ന് റാ​ഫി ഹു​ദ​വി നേ​തൃ​ത്വം ന​ൽ​കി. പൊ​തു​സ​മ്മേ​ള​നം ഈ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ജു​ബൈ​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലാം ആ​ല​പ്പു​ഴ, സൈ​ദ​ല​വി പ​ര​പ്പ​ന​ങ്ങാ​ടി, ബ​ഷീ​ർ വെ​ട്ടു​പാ​റ എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. ജു​ബൈ​ൽ കെ.​എം.​സി.​സി റ​മ​ദാ​ൻ റി​ലീ​ഫ് എ​ൻ.​എ​സ്.​എ​ച്ചി​ന് വേ​ണ്ടി നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി, ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ലി​ന് ന​ൽ​കി​യും ഗ്ലോ​ബ​ൽ സോ​ഴ്സി​ന് വേ​ണ്ടി ആ​ഷി​ഖ്, ബ​ഷീ​ർ വെ​ട്ടു​പാ​റ​ക്ക് ന​ൽ​കി​യും നി​ർ​വ​ഹി​ച്ചു. ഓ​ണ​മ്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി​ക്കു​ള്ള ഈ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ മെ​മ​ന്റോ എ​റ​ണാ​കു​ളം ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ക​വ​ല​യി​ൽ കൈ​മാ​റി.

മു​ജീ​ബ് കോ​ഡൂ​ർ, സ​ലാം ആ​ല​പ്പു​ഴ, ഹ​മീ​ദ് പ​യ്യോ​ളി, റാ​ഫി കൂ​ട്ടാ​യി, അ​സീ​സ് ഉ​ണ്ണി​യാ​ൽ, അ​ബൂ​ബ​ക്ക​ർ കാ​സ​ർ​കോ​ട്, ഫി​റോ​സ് തി​രൂ​ർ, അ​നീ​ഷ് താ​നൂ​ർ, ഇ​ബ്രാ​ഹിം കു​ട്ടി, യാ​സ​ർ മ​ണ്ണാ​ർ​ക്കാ​ട്, മു​ന​വ്വ​ർ ഫൈ​റൂ​സ്, റി​യാ​സ് ബ​ഷീ​ർ, ഹ​സ്സ​ൻ കോ​യ, അ​മീ​ർ അ​സ​ർ, ഫാ​സി ക​ണ്ണൂ​ർ, അ​ബ്ബാ​സ്, ആ​ർ.​സി. റി​യാ​സ്, ഷാ​മി​ൽ ആ​നി​ക്കാ​ട്ടി​ൽ, യാ​സ​ർ മ​ണ്ണാ​ർ​ക്കാ​ട്, ആ​സി​ഫ്, ഹ​മീ​ദ് ആ​ലു​വ എ​ന്ന​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജു​ബൈ​ൽ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ മ​ജീ​ദ് ചാ​ലി​യം സ്വാ​ഗ​ത​വും ശി​ഹാ​ബ് കൊ​ടു​വ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meetJubail KMCC
News Summary - Jubail KMCC Central Committee Organized Mega Iftar
Next Story