Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ ഉ​ന്ന​ത വി​ജ​യി​ക​ളെ ജു​ബൈ​ൽ കേ​ര​ള പാ​ര​ൻ​റ്​ ഫോ​റം ആ​ദ​രി​ച്ചു

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ ഉ​ന്ന​ത വി​ജ​യി​ക​ളെ ജു​ബൈ​ൽ കേ​ര​ള പാ​ര​ൻ​റ്​ ഫോ​റം ആ​ദ​രി​ച്ചു
cancel
camera_alt

ജു​ബൈ​ൽ കേ​ര​ള പാ​ര​ൻ​റ്​ ഫോ​റം സി.​ബി.​എ​സ്.​ഇ ഉ​ന്ന​ത വി​ജ​യി​ക​ളെ ആ​ദ​രി​ച്ച​പ്പോ​ൾ

ജു​ബൈ​ൽ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​ല​യാ​ളി ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള പാ​ര​ൻ​റ്​​സ്​ ഫോ​റം (കെ.​പി.​എ​ഫ്) 2025-26 വ​ർ​ഷ​ത്തെ സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ ആ​ദ​രി​ച്ചു. ആ​യി​ഷ ന​ജാ അ​ജ്മ​ൽ സാ​ബു​വി​െൻറ പ്രാ​ർ​ത്ഥ​ന​യോ​ടെ ച​ട​ങ്ങ്​ ആ​രം​ഭി​ച്ചു. സ​ഫ​യ​ർ മു​ഹ​മ്മ​ദ്, മു​ൻ സ്കൂ​ൾ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​ജൗ​ഷീ​ദ്, പി.​വി. അ​ബ്​​ദു​ൽ റ​ഊ​ഫ്, നി​സ്സാം യാ​ക്കൂ​ബ് അ​ലി, സു​ബൈ​ർ ന​ടു​ത്തൊ​ടി മ​ണ്ണി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഫാ​ത്തി​മ സ​ഫ​യ​ർ, ആ​മി​ന റ​ഊ​ഫ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യും ആ​യി​ഷ സ​ഫ​യ​ർ സാ​ങ്കേ​തി​ക സ​ഹാ​യി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. നാ​ജി​റ ഷം​സു​ദ്ദീ​ൻ, ആ​ശ ബൈ​ജു, ന​ജു​മു​ന്നി​സ റി​യാ​സ്, സു​മ​യ്യ അ​ജീ​ബ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. 12ാം ക്ലാ​സ്സി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ മു​ഹ​മ്മ​ദ് അ​യാ​ൻ യൂ​സു​ഫ് കോ​ൽ​നാ​ട്, ഹ​രി​നി ശി​വ​ശ​ങ്ക​ർ, ജൈ​നി​ൽ ധ​ർ​മ്മേ​ന്ദ്ര​കു​മാ​ർ, സാ​യി​റാം രാ​ജ്കു​മാ​ർ, ഹ​രി​ഹ​ര​ൻ പ്ര​ഭൂ, നേ​ഹാ നി​സാ​ർ, പ്ര​ജ്ഞാ പൂ​ജാ​രി, ഹെ​ത് ഭ​വി​ൻ​കു​മാ​ർ പ​ട്ടേ​ൽ, ബി​ലാ​ൽ യൂ​സ​ഫ് അ​ബ്​​ദു​ല്ല, മു​ഹ​മ്മ​ദ് സ​നി​ൻ, മു​ഹ​മ്മ​ദ് അ​ൻ​ഫാ​സ്, വൈ​ഷ്ണ​വ് സു​നി​ൽ, അ​ബ്നാ​ൻ മു​ഹ​മ്മ​ദ്, ഫ​ർ​ഹീ​ൻ ഷെ​രീ​ഫ്, ജെ​സ്​​റ്റി​ൻ ആ​ൻ ബി​ജു, ആ​മി​ന ഫാ​സി​ല, സാ​റാ സു​രേ​ഷ്, ദേ​വേ​ന്ദു മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി.

10ാം ക്ലാ​സി​ൽ നി​ന്ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ മ​ഹ്‌​വി​ഷ് ത​സ്‌​നീ​ൻ, റി​ദ മ​റി​യം, ഗാ​യ​ത്രി ദീ​പ​ക്, ഫൈ​സ അ​ൻ​സാ​രി, മാ​സി​ൻ മു​ഹ​മ്മ​ദ്, ബു​ട്ടി അ​രു​ൺ കാ​ർ​ത്തി​കേ​യ, സ്തു​തി സ​ഞ്ജീ​വ്ഭാ​യ് മ​ഖ്വാ​ന, ക​രം​ചെ​ട്ടി പ്ര​ണ​യ്, അ​ക്ഷ​യ് ബി​മ​ൽ, റോ​ഷ​ൻ ഷാ​ന​വാ​സ്, ശ്രീ​ഹാ​ൻ സു​രേ​ഷ, ജ​സ ന​സീ​മ അ​മീ​ൻ, ആ​വ​ണി അ​നീ​ഷ്, അ​ഫ്ര അ​ഷ​റ​ഫ്, ഫി​സ ഫാ​റ്റി​ൻ, എ​ലി​സ​ബ​ത്ത് ബോ​ബി പോ​ൾ, ആ​ഗി​ൻ ലി​ജു, അ​വ​ന്തി​ക ഷൈ​ൻ, പി.​എ​സ്. ഐ​ഷ അ​യ​ന, ഹി​ലാ​ൽ മ​ലു​ക് മു​ഹ​മ്മ​ദ്, സി​ദ്ധാ​ർ​ത്ഥ് അ​നി​ൽ, ഫാ​ദി റ​ഹ്​​മാ​ൻ ക​റു​ത്തോ​മ്മാ​ട്ടി​ൽ, ഫാ​ത്തി​മ സ​ഫ​യ​ർ, ആ​യി​ഷ മ​റി​യം പ​ള്ളി​യാ​ളി, റീം ​റി​യാ​സ്, റി​യ റ​ഹ്​​മാ​ൻ, ഫി​ദ ഫാ​ത്തി​മ, ആ​ൻ മേ​രി പാ​റ​യി​ൽ എ​ന്നി​വ​രും ഉ​പ​ഹാ​ര​ങ്ങ​ൾ സ്വീ​ക​രി​ച്ചു.

അ​ജീ​ബ്, ബൈ​ജു അ​ഞ്ച​ൽ, എ​ൻ.​പി. റി​യാ​സ്, രാ​ജേ​ഷ്, മു​ജീ​ബ് കോ​ഡൂ​ർ, ഷാ​ന​വാ​സ്, ജ​യ​ൻ ത​ച്ച​മ്പാ​റ, ഉ​മേ​ഷ് ക​ള​രി​ക്ക​ൽ, സൈ​ഫു​ദ്ദീ​ൻ, ആ​ഷി​ക്, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം, സാ​റ ബാ​യ് സൈ​ഫു​ദ്ധീ​ൻ, ക​ബീ​ർ സ​ല​ഫി, മു​ഫീ​ദ് കൂ​രി​യാ​ടാ​ൻ, ശി​ഹാ​ബ് കാ​യം​കു​ളം, ശി​ഹാ​ബ് മ​ങ്ങാ​ട​ൻ, സ​ന്തോ​ഷ്, അ​ബ്​​ദ​േ​ൽ ക​രീം ഖാ​സി​മി, സ​ലിം ആ​ല​പ്പു​ഴ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മു​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ പി.​കെ. നൗ​ഷാ​ദ് സ്വാ​ഗ​ത​വും ഷം​സു​ദ്ദീ​ൻ പ​ള്ളി​യാ​ളി ച​ട​ങ്ങി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Jubail Kerala Parent Forum felicitates CBSE top achievers
Next Story