Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ൽ കേ​ര​ള...

ജു​ബൈ​ൽ കേ​ര​ള ക്രി​ക്ക​റ്റ് ക്ല​ബ് ജ​ഴ്‌​സി പ്ര​കാ​ശ​നം

text_fields
bookmark_border
ജു​ബൈ​ൽ കേ​ര​ള ക്രി​ക്ക​റ്റ് ക്ല​ബ് ജ​ഴ്‌​സി പ്ര​കാ​ശ​നം
cancel
camera_alt

കേ​ര​ള ക്രി​ക്ക​റ്റ് ക്ല​ബ് അം​ഗ​ങ്ങ​ൾ ജ​ഴ്സി​യി​ൽ


ജു​ബൈ​ൽ: ജു​ബൈ​ൽ കേ​ര​ള ക്രി​ക്ക​റ്റ് ക്ല​ബി​​ന്റെ (ജെ.​കെ.​സി.​സി) പു​തി​യ ക്രി​ക്ക​റ്റ് സീ​സ​ണി​ലേ​ക്കു​ള്ള ജ​ഴ്‌​സി പ്ര​കാ​ശ​നം ജു​ബൈ​ലി​ൽ ന​ട​ന്നു. ക്യാ​പ്റ്റ​ൻ അ​നീ​ഷ്, വൈ​സ് ക്യാ​പ്റ്റ​ൻ ഷം​നാ​സ് എ​ന്നി​വ​ർ​ക്ക് ന​ൽ​കി ശി​ഹാ​ബ് അ​ൽ​അ​ഹ്​​സ​ൻ ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു. നൈ​സ് ഓ​ട്ടോ​സ് പെ​രു​മ്പാ​വൂ​രാ​ണ് ജ​ഴ്‌​സി സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

പു​തി​യ ജ​ഴ്‌​സി​ക​ൾ ടീം ​അം​ഗ​ങ്ങ​ൾ ഭാ​ര​വാ​ഹി​ക​ളി​ൽ​നി​ന്നും ഏ​റ്റു​വാ​ങ്ങി. ശി​ഹാ​ബ് അ​ൽ​അ​ഹ്​​സ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ന​സ് കൂ​ട്ടാ​യി, ഷം​നാ​സ് പെ​രു​മ്പാ​വൂ​ർ, ശി​ഹാ​ബ് മ​ങ്ങാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു തൃ​ശൂ​ർ, ശാ​ഹു​ൽ, മ​നു തി​രു​വ​ന​ന്ത​പു​രം, മ​നു കോ​ഴി​ക്കോ​ട്, അ​നൂ​പ് തൃ​ശൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക്ല​ബ് കോ​ഓ​ഡി​നേ​റ്റ​ർ അ​നീ​ഷ് കൊ​ല്ലം സ്വാ​ഗ​ത​വും ഷ​ജ​ർ ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jubailkerala cricket club
News Summary - Jubail Kerala Cricket Club Jersey Release
Next Story