ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് പുതിയ നേതൃത്വം
text_fieldsജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികളായ അർഷദ് ബിൻ ഹംസ, അബ്ദുൽ മന്നാൻ കൊടുവള്ളി, ആസാദ് വളപട്ടണം
ജുബൈൽ: ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ വാർഷിക ജനറൽ ബോഡി യോഗം നടന്നു. എൻജിനീയർ എൻ.വി. മുഹമ്മദ് സാലിം അരീക്കോട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. അബ്ദുൽ മന്നാൻ കൊടുവള്ളി ആമുഖഭാഷണം നടത്തി. അർശദ് ബിൻ ഹംസ വാർഷിക പ്രവർത്തന റിപ്പോർട്ടും ആസാദ് വളപട്ടണം സാമ്പത്തിക റിപ്പോർട്ടും സമർപ്പിച്ചു.
ഭാരവാഹികൾ: അർഷദ് ബിൻ ഹംസ (പ്രസി.), മൊയ്തീൻ കുട്ടി മലപ്പുറം, ഇബ്രാഹിം പൊറ്റങ്ങേൽ (വൈസ് പ്രസി.), അബ്ദുൽ മന്നാൻ കൊടുവള്ളി (ജന. സെക്ര.), എൻ.പി. അലിയാർ വടാട്ട്പാറ, ഹബീബ് റഹ്മാൻ (ജോ. സെക്ര.), ആസാദ് വളപട്ടണം (ട്രഷ.). നസറുദ്ദീൻ പുനലൂർ, ശിഹാബുദ്ദീൻ കരുനാഗപ്പള്ളി, അബ്ദുല്ല ഇമ്പിച്ചി, ശൈലാസ് മുഹമ്മദ് കുഞ്ഞു, നസീർ ബങ്കാര, അബ്ദുൽ ഖാദർ തൊടുപുഴ, മൊയ്തുണ്ണി കാലടി, ഷൗക്കത്ത് നിലമ്പൂർ, സിയാദ് കണ്ണൂർ, അലി ഫർഹാൻ കോഴിക്കോട്, അമീൻ നരിക്കുനി, സമീർ മുണ്ടേരി, ഉസ്മാൻ പാലശ്ശേരി, ഷാഹിദ് ചാവക്കാട്, നൗഫൽ റഹ്മാൻ തിരൂരങ്ങാടി, റഷീദ് പറളി, സലിം ആലുവ, ബാവ ഹുസൈൻ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ). സുബ്ഹാൻ സ്വലാഹി, മുഹമ്മദ് സിയാദ് എന്നിവർ നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

