Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുബൈലിൽ വൻ അഗ്​നിബാധ; അപകടമില്ല

text_fields
bookmark_border
ജുബൈലിൽ വൻ അഗ്​നിബാധ; അപകടമില്ല
cancel
camera_alt

ജുബൈൽ നഗരത്തിനു പുറത്ത് ബുധനാഴ്ചയുണ്ടായ അഗ്​നിബാധ

ജുബൈൽ: നഗരത്തിനു​ പുറത്ത്​ മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന പ്രദേശത്ത് വൻ അഗ്​നിബാധ. ജുബൈൽ അറീഫി ഏരിയയിൽ തമീമി ക്യാമ്പിന്​ അടുത്ത പ്രദേശത്താണ് തീപിടിത്തം ഉണ്ടായത്. പുല്ല് നിറഞ്ഞ പ്രദേശമായതിനാൽ വളരെ വേഗത്തിൽ തീ പടർന്നുപിടിക്കുകയായിരുന്നു.

ഇവിടെ നിക്ഷേപിക്കുന്ന മാലിന്യങ്ങളിൽ നിന്നുമാവാം തീ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുണ്ടായിരുന്ന ടാങ്കറുകളും മറ്റും വേഗം നീക്കംചെയ്തു. മേഖലയാകെ കറുത്ത പുക നിറഞ്ഞത് ആശങ്ക പരത്തി. പൊലീസും അഗ്​നിശമന സേനയും എത്തി തീ നിയന്ത്രണവിധേയമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story