Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ൽ പ്ര​വാ​സി...

ജു​ബൈ​ൽ പ്ര​വാ​സി നാ​ട്ടി​ൽ മ​രി​ച്ചു

text_fields
bookmark_border
ജു​ബൈ​ൽ പ്ര​വാ​സി നാ​ട്ടി​ൽ മ​രി​ച്ചു
cancel

ജു​ബൈ​ൽ: ദീ​ർ​ഘ​കാ​ല​മാ​യി ജു​ബൈ​ലി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന കാ​യം​കു​ളം സ്വ​ദേ​ശി മോ​ഹ​ന​ൻ (55) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ര​ണ്ടു മാ​സം മു​മ്പാ​ണ്​ നാ​ട്ടി​ൽ പോ​യ​ത്. പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. മോ​ഹ​ന​ൻ ജു​ബൈ​ൽ അ​റ​ഫി​യ​യി​ൽ ഈ​ഗി​ൽ അ​ൽ​ജു​ബൈ​ൽ ഹൈ​ഡ്രോ​ലി​ക്സ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സ​ർ​വി​സ​സ് എ​ന്ന വ​ർ​ക് ഷോ​പ്പ് ന​ട​ത്തി​വ​രിക​യാ​യി​രു​ന്നു. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JubailJubail expat
News Summary - Jubail expat died
Next Story