Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിഴിശ്ശേരി സ്വദേശി ജുബൈലിൽ മരിച്ചു
text_fieldsbookmark_border
ജുബൈൽ: മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി പാലക്കാട് കുന്നത്ത് വീരാൻകുട്ടി (49) ഹൃദയാഘാത ത്തെതുടർന്ന് ജുബൈലിൽ മരിച്ചു. 30 വർഷമായി സൗദിയിൽ ജുബൈലിൽ സ്വകാര്യ ടാക്സി ഡ്രൈവറായിരുന്നു. പരേതനായ കുന്നത്ത് അബൂബക്കർ പിതാവും അലിയുമ്മ മാതാവുമാണ്. ഭാര്യ: സഹീറ. മക്കൾ: അഫ്റ, ഷഹന, മുഹമ്മദ് റോഷൻ. ഭാര്യാസഹോദരൻ ഷബീറലി, ബന്ധു മുഹമ്മദ് ബഷീർ എന്നിവർ നടപടിക്രമങ്ങൾക്കായി ജുബൈലിൽ എത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
