Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ൽ തെ​രു​വു​ക​ളും...

ജു​ബൈ​ൽ തെ​രു​വു​ക​ളും ശൂ​ന്യ​മാ​യി

text_fields
bookmark_border
ജു​ബൈ​ൽ തെ​രു​വു​ക​ളും ശൂ​ന്യ​മാ​യി
cancel
camera_alt???????? ????? ????? ?????????????? ???????? ?????
ജു​ബൈ​ൽ: കോ​വി​ഡ് പ​ക​ർ​ച്ച​വ്യാ​ധി മൂ​ലം അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കി​യ ക​ർ​ഫ്യൂ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന​തോ ​ടെ ജു​ബൈ​ലി​ലെ എ​ല്ലാ തെ​രു​വു​ക​ളും ന​ട​പ്പാ​ത​ക​ളും ആ​ദ്യ ദി​വ​സം ശൂ​ന്യ​മാ​യി. ക​ർ​ഫ്യൂ ലം​ഘ​ന കേ​സു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. രാ​ത്രി ഏ​ഴി​ന് മു​മ്പ്​ ത​ന്നെ ക​ട​ക​ളെ​ല്ലാം അ​ട​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ൽ​നി​ന്ന്​ ഒ​ഴി​യു​ക​യും ചെ​യ്തു. ജു​ബൈ​ലി​ലെ പ്ര​ധാ​ന ചെ​റു​കേ​ന്ദ്ര​ങ്ങ​ളാ​യ ജു​ബൈ​ൽ ടൗ​ൺ, ഫാ​നാ​തീ​ർ, അ​റീ​ഫി​യ, ഖാ​ലി​ദി​യ എ​ന്നി​വി​ട​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യും വി​ജ​ന​മാ​യി​രു​ന്നു. വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ക​ർ​ഫ്യൂ​വി​ന് അ​ടി​സ്ഥാ​ന​മാ​ക്കി ജോ​ലി​സ​മ​യ​വും ഉ​ൽ​പാ​ദ​ന​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ർ​ഫ്യൂ ന​ട​പ്പാ​ക്കു​ന്ന​തി​ന് പൊ​ലീ​സ് പ​ട്രോ​ളി​ങ്​ വി​ഭാ​ഗം മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsjubail
News Summary - jubail-covid-saudi-gulf news
Next Story