Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചേന്ദമംഗല്ലൂർ സ്വദേശി...

ചേന്ദമംഗല്ലൂർ സ്വദേശി ജുബൈലിൽ നിര്യാതനായി

text_fields
bookmark_border
ചേന്ദമംഗല്ലൂർ സ്വദേശി ജുബൈലിൽ നിര്യാതനായി
cancel

റിയാദ്​/മുക്കം: ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച്​ കോഴിക്കോട്​ ചേന്ദമംഗല്ലൂർ സ്വദേശി സൗദി അറേബ്യയിലെ ജുബൈലിൽ നിര്യാതനായി. പാണക്കോട്ടിൽ മുഹമ്മദ് അഷ്‌റഫ് (50) ആണ്​ മരിച്ചത്​. 11 ദിവസം മുമ്പ് തല കറക്കം അനുഭവപ്പെട്ട് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

പിതാവ്: പരേതനായ സയ്യിദ് മുഹമ്മദ് പണക്കോട്ടിൽ. മാതാവ്: ഖദീജ. ഭാര്യ: ഷറീന (ഓമശ്ശേരി). മക്കൾ: അഫ്​ലഫ് (ബി.ബി.എ വിദ്യാർത്ഥി, മണാശ്ശേരി കെ.എം.സി.ടി കോളജ്​) അഫ്ത്താബ്​ (പത്താംതരം വിദ്യാർത്ഥി, ഓമശ്ശേരി പ്ലസൻറ്​ ഇംഗ്ലിഷ് മീഡിയം സ്കൂൾ). സഹോദരങ്ങൾ: പാണക്കോട്ടിൽ ഹാമീദലി, ജമീല, അബ്ദുൽ ജബ്ബാർ (ഖത്തർ), റസിയ, സൽമ, ജാഫർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudimukkamjubailchendamangallurKerala News
News Summary - jubail chendamangallur death
Next Story