Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജെ.​ടി.​എ...

ജെ.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ലി​നെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ജെ.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ലി​നെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ല​മി​നെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ജി​ദ്ദ: എ​റ​ണാ​കു​ളം മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലെ ജി​ദ്ദ പ്ര​വാ​സി​ക​ളു​ടെ പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച പൊ​തു​കൂ​ട്ടാ​യ്മ​യാ​യ ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ (ജെ.​ടി.​എ) ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ല​മി​നെ സ​ന്ദ​ർ​ശി​ച്ചു. സം​ഘ​ട​ന​യു​ടെ ഉ​ദ്ദേ​ശ്യ​ങ്ങ​ളും ല​ക്ഷ്യ​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ൾ കോ​ൺ​സ​ൽ ജ​ന​റ​ലി​ന് വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു.

കോ​ൺ​സു​ലേ​റ്റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന എ​ല്ലാ പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ജെ.​ടി.​എ​യു​ടെ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. കോ​ൺ​സു​ലേ​റ്റ് ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നെ​ക്കു​റി​ച്ച് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം ന​ട​ത്താ​നു​ള്ള ജെ.​ടി.​എ​യു​ടെ ഉ​ദ്യ​മ​ത്തെ​യും ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള ല​ക്ഷ്യ​ങ്ങ​ളെ​യും കോ​ൺ​സ​ൽ ജ​ന​റ​ൽ പ്ര​ത്യേ​കം ശ്ലാ​ഘി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജെ.​ടി.​എ ഭാ​ര​വാ​ഹി​ക​ളാ​യ അ​ലി തേ​ക്കു​തോ​ട്, മാ​ജ സാ​ഹി​ബ്‌ ഓ​ച്ചി​റ, റാ​ഫി ബീ​മാ​പ്പ​ള്ളി, ന​സീ​ർ വാ​വ​ക്കു​ഞ്ഞ്, മു​ഹി​യു​ദ്ദീ​ൻ സി​റാ​ജ്ജു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​നി​ധി സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JTA officialsIndian Consulate General
News Summary - JTA officials visit Indian Consulate General
Next Story