Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജോ​സ് സ്ക​റി​യ​ക്ക്​...

ജോ​സ് സ്ക​റി​യ​ക്ക്​ കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ജോ​സ് സ്ക​റി​യ​ക്ക്​ കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ജോ​സ് സ്ക​റി​യ​ക്കു​ള്ള റി​യാ​ദി​ലെ കേ​ളി സു​ലൈ വെ​സ്​​റ്റ്​ യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ല​ത്തീ​ഫ് കൈ​മാ​റു​ന്നു

റി​യാ​ദ്: 38 വ​ർ​ഷം നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ൽ പോ​കു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സു​ലൈ ഏ​രി​യ​യി​ലെ സു​ലൈ വെ​സ്​​റ്റ്​ യൂ​നി​റ്റ് അം​ഗം ജോ​സ് സ്‌​ക​റി​യ​ക്ക് യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

സു​ലൈ​യി​ലെ അ​ൽ-​മ​സ്ദാ​ർ ക​മ്പ​നി​യി​ൽ വെ​ൽ​ഡ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ജോ​സ് സ്‌​ക​റി​യ കൊ​ല്ലം കു​ണ്ട​റ അ​മ്പി​പൊ​യ്ക സ്വ​ദേ​ശി​യാ​ണ്. യൂ​നി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ യൂ​നി​റ്റ് ട്ര​ഷ​റ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ബോ​ബി മാ​ത്യു, ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ കാ​ഹിം ചേ​ളാ​രി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ബാ​ല​കൃ​ഷ്ണ​ൻ, ഏ​രി​യ ട്ര​ഷ​റ​ർ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജോ​സ് സ്ക​റി​യ​ക്കു​ള്ള യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം യൂ​നി​റ്റ് സെ​ക്ര​ട്ട​റി ല​ത്തീ​ഫ് കൈ​മാ​റി. സെ​ക്ര​ട്ട​റി ല​ത്തീ​ഫ്‌ സ്വാ​ഗ​ത​വും ജോ​സ് സ്‌​ക​റി​യ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kelifarewellJoss Skaria
News Summary - Joss Skaria was sent on a play trip
Next Story