Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​സീ​ർ പ്ര​വാ​സി സം​ഘം...

അ​സീ​ർ പ്ര​വാ​സി സം​ഘം ഇ​ട​പെ​ട​ൽ: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജോ​സ് നാ​ട്ടി​ലേ​ക്ക്

text_fields
bookmark_border
handed over Flight ticket
cancel
camera_alt

കാ​ക്ക​വി​ള സ്വ​ദേ​ശി അ​രു​ള​പ്പ​ൻ റോ​സി​ലി​ന് അ​സീ​ർ പ്ര​വാ​സി സം​ഘം എ​ടു​ത്തു​കൊ​ടു​ത്ത വി​മാ​ന ടി​ക്ക​റ്റ്

കൈ​മാ​റി​യ​പ്പോ​ൾ

അ​ബ്ഹ: ഏ​ഴു വ​ർ​ഷ​മാ​യി നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ ക​മ്മീ​സ് മു​ഷൈ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന തി​രു​വ​ന​ന്ത​പു​രം കാ​ക്ക​വി​ള സ്വ​ദേ​ശി അ​രു​ള​പ്പ​ൻ റോ​സി​ലി​ന് (ജോ​സ് ) അ​സീ​ർ പ്ര​വാ​സി സം​ഘ​ത്തി​ന്റെ ഇ​ട​പെ​ട​ൽ മൂ​ലം നാ​ട​ണ​യാ​ൻ വ​ഴി​യൊ​രു​ങ്ങി. ഏ​ഴ് വ​ർ​ഷ​മാ​യി നാ​ട്ടി​ൽ നി​ന്നെ​ത്തി​യി​ട്ടും വി​വി​ധ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഇ​ക്കാ​മ​യെ​ടു​ക്കു​വാ​ൻ ക​ഴി​യാ​തെ ജോ​ലി​ക​ൾ ചെ​യ്ത് ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്നു. അ​ടി​യ​ന്തി​ര​മാ​യ കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് നാ​ട്ടി​ലെ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യ ഘ​ട്ട​ത്തി​ൽ സ​ഹാ​യ​മ​ഭ്യാ​ർ​ത്ഥി​ച്ച് ജോ​സ് അ​സീ​ർ പ്ര​വാ​സി സം​ഘ​ത്തെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. സി.​സി. ഡ​ബ്ള്യു.​എ മെ​മ്പ​ർ ബി​ജു നാ​യ​രു​ടെ നി​യ​മ സ​ഹാ​യ​ത്തോ​ടെ അ​സീ​ർ പ്ര​വാ​സി സം​ഘം കേ​ന്ദ്ര റി​ലീ​ഫ് ക​ൺ​വീ​ന​ർ ഷൗ​ക്ക​ത്ത​ലി ആ​ല​ത്തൂ​ർ വി​ഷ​യ​ത്തി​ലി​ട​പ്പെ​ട്ട് സ്വ​ന്തം ജാ​മ്യ​ത്തി​ൽ എ​ക്സി​റ്റ് നേ​ടു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന് അ​സീ​ർ പ്ര​വാ​സി സം​ഘം ക​മ്മീ​സ് മു​ഷൈ​ത്ത് ഏ​രി​യ റി​ലീ​ഫ് ക​ൺ​വീ​ന​ർ സു​രേ​ന്ദ്ര​ൻ പി​ള്ള​യു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​തു സ​മൂ​ഹ​ത്തി​ൽ നി​ന്നും വി​മാ​ന ടി​ക്ക​റ്റി​നും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കു​മു​ള്ള തു​ക ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuramexpatriate's life
News Summary - jose returning to his native
Next Story