Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജോ​സ് കെ. ​മാ​ണി​യു​ടെ...

ജോ​സ് കെ. ​മാ​ണി​യു​ടെ മു​ന്ന​ണി മാ​റ്റം: ആ​ഹ്ലാ​ദ പ്ര​ക​ട​ന​വു​മാ​യി ദ​മ്മാം ഒ.​​െഎ.​സി.​സി

text_fields
bookmark_border
ജോ​സ് കെ. ​മാ​ണി​യു​ടെ മു​ന്ന​ണി മാ​റ്റം: ആ​ഹ്ലാ​ദ പ്ര​ക​ട​ന​വു​മാ​യി ദ​മ്മാം ഒ.​​െഎ.​സി.​സി
cancel
camera_alt

ജോ​സ് കെ. ​മാ​ണി​യു​ടെ മു​ന്ന​ണി മാ​റ്റ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് ദ​മ്മാം ഒ.​ഐ.​സി.​സി പാ​യ​സ വി​ത​ര​ണം ന​ട​ത്തു​ന്നു

ദ​മ്മാം: മൂ​ന്ന​ര പ​തി​റ്റാ​ണ്ട്​ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി സ​മ്മ​ർ​ദ ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ അ​ർ​ഹ​മാ​യ​തും അ​ന​ർ​ഹ​മാ​യ​തു​മാ​യ ഒ​ട്ട​ന​വ​ധി സ്ഥാ​ന​മാ​ന​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും നേ​ടി​യെ​ടു​ത്ത​തി​ന് ശേ​ഷം നെ​റി​കേ​ട് കാ​ണി​ച്ച ജോ​സ് കെ. ​മാ​ണി​യും കൂ​ട്ട​രും മു​ന്ന​ണി വി​ട്ട​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് ദ​മ്മാം ഒ.​ഐ.​സി.​സി പാ​യ​സ വി​ത​ര​ണം ന​ട​ത്തി. മു​ന്ന​ണി​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ക​ക്ഷി​യെ​ന്ന നി​ല​യി​ൽ കെ.​എം. മാ​ണി​ക്കും അ​ദ്ദേ​ഹ​ത്തി​െ​ൻ​റ പാ​ർ​ട്ടി​ക്കും വേ​ണ്ടി കോ​ൺ​ഗ്ര​സ്​ ചെ​യ്ത വി​ട്ടു​വീ​ഴ്ച​ക​ളും നേ​താ​ക്ക​ളു​ടെ ത്യാ​ഗ​വും വി​സ്മ​രി​ച്ചു​ള്ള ജോ​സ് കെ. ​മാ​ണി​യു​ടെ മു​ന്ന​ണി മാ​റ്റ പ്ര​ഖ്യാ​പ​നം ആ​ത്മ​ഹ​ത്യ​പ​ര​മാ​യി​രു​െ​ന്ന​ന്ന് കാ​ലം തെ​ളി​യി​ക്കും.

കെ.​എം. മാ​ണി​യെ നി​യ​മ​സ​ഭ​ക്ക​ക​ത്തു​പോ​ലും ക​യ​റാ​ൻ അ​നു​വ​ദി​ക്കാ​തെ ബ​ജ​റ്റ് അ​വ​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഇ​ട​തു​പ​ക്ഷ​ത്തി​െ​ൻ​റ കൈ​യാ​ങ്ക​ളി​യെ ചെ​റു​ത്തു​തോ​ൽ​പി​ച്ച്, ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത് യു.​ഡി.​എ​ഫി​െ​ൻ​റ ജ​ന​പ്ര​തി​നി​ധി​ക​ളാ​യി​രു​ന്നു. അ​വ​സ​ര​വാ​ദി​യാ​യ ജോ​സ് കെ. ​മാ​ണി​യു​ടെ മു​ന്ന​ണി മാ​റ്റം കോ​ൺ​ഗ്ര​സി​നും ഐ​ക്യ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​ക്കും കൂ​ടു​ത​ൽ ക​രു​ത്തും അ​വ​സ​ര​ങ്ങ​ളും ന​ൽ​കു​മെ​ന്ന് ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റീ​ജ​ന​ൽ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന പാ​യ​സ വി​ത​ര​ണ​ത്തി​ൽ ബി​ജു ക​ല്ലു​മ​ല, ര​മേ​ശ് പാ​ല​ക്കാ​ട്, ഹ​നീ​ഫ് റാ​വു​ത്ത​ർ, ച​ന്ദ്ര​മോ​ഹ​ൻ, ഇ.​കെ. സ​ലിം, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, നി​സാ​ർ മാ​ന്നാ​ർ, അ​ബ്ബാ​സ് ത​റ​യി​ൽ, തോ​മ​സ് തൈ​പ്പ​റ​മ്പി​ൽ, വ​ണ്ടൂ​ർ അ​ബ്​​ദു​ൽ ഗ​ഫൂ​ർ, എ.​കെ. സ​ജൂ​ബ്, സ​ഫി​യ അ​ബ്ബാ​സ്, ഡെ​ന്നീ​സ് മ​ണി​മ​ല, അ​സ്​​ലം ഫെ​റോ​ക്ക്, അ​ജാ​സ് അ​ലി, ജ​മാ​ൽ സി. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamJose K. Manisaudi news
Next Story