Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജോമോൻ ജോസഫിന് യാത്രയയപ്പ് നൽകി
text_fieldsbookmark_border
ജോമോന് നവയുഗത്തിെൻറ ഉപഹാരം കൈമാറുന്നു
ദമ്മാം: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദി അമാമ്ര യൂനിറ്റ് കമ്മിറ്റി അംഗമായ ജോമോൻ ജോസഫിന് യാത്രയയപ്പ് നൽകി. യൂനിറ്റ് കമ്മിറ്റി ഓഫിസിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ അമാമ്ര യൂനിറ്റ് പ്രസിഡൻറ് സുകു പിള്ള അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കോശി തരകൻ നവയുഗത്തിെൻറ ഉപഹാരം ജോമോന് കൈമാറി. നവയുഗം ദമ്മാം മേഖല സെക്രട്ടറി നിസാം കൊല്ലം, മേഖല നേതാക്കളായ തമ്പാൻ നടരാജൻ, രാധാകൃഷ്ണൻ, നിസാർ എന്നിവർ ആശംസ നേർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

