Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​സാ​ൻ ആ​ർ​ട്ട്...

ജി​സാ​ൻ ആ​ർ​ട്ട് ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ക്രി​സ്‌​മ​സ്‌ പു​തു​വ​ത്സ​രാ​ഘോ​ഷം

text_fields
bookmark_border
ജി​സാ​ൻ ആ​ർ​ട്ട് ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ക്രി​സ്‌​മ​സ്‌ പു​തു​വ​ത്സ​രാ​ഘോ​ഷം
cancel
camera_alt

ജി​സാ​നി​ൽ ജ​ല ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക്രി​സ്‌​മ​സ്‌, പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ വെ​ന്നി​യൂ​ർ ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​സാ​ൻ: ജി​സാ​ൻ ആ​ർ​ട്ട് ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (ജ​ല) ജി​സാ​ൻ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക്രി​സ്‌​മ​സ്‌, പു​തു​വ​ത്സ​രാ​ഘോ​ഷം ജി​സാ​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു. ആ​ഘോ​ഷ പ​രി​പാ​ടി​യി​ലെ ക്രി​സ്‌​മ​സ്‌ ട്രീ​യും പു​ൽ​ക്കൂ​ടും ക്രി​സ്‌​മ​സ്‌ കേ​ക്കും സാ​ന്തോ​ക്ലോ​സ് അ​പ്പൂ​പ്പ​നും ക്രി​സ്‌​മ​സ്‌ ക​രോ​ൾ സം​ഘ​വു​മെ​ല്ലാം പ്ര​വാ​സി​ക​ൾ​ക്ക് ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​യി. ജി​സാ​ൻ ഫു​ക്ക മ​റീ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ജ​ല ര​ക്ഷാ​ധി​കാ​രി വെ​ന്നി​യൂ​ർ ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ജ​ല ഏ​രി​യ പ്ര​സി​ഡ​ൻ​റ് ജ​ബ്ബാ​ർ പാ​ല​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല കേ​ന്ദ്ര​ക​മ്മി​റ്റി ട്ര​ഷ​റ​റും ജി​സാ​ൻ സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​ജോ വ​ർ​ഗീ​സ് ക്രി​സ്‌​മ​സ്‌, പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കി. എ​ൻ.​എം. മൊ​യ്‌​തീ​ൻ ഹാ​ജി, ഫൈ​സ​ൽ മേ​ലാ​റ്റൂ​ർ, ഡോ. ​ര​മേ​ശ് മൂ​ച്ചി​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മു​ഖ്യ​ര​ക്ഷാ​ധി​കാ​രി താ​ഹ കൊ​ല്ലേ​ത്ത്, കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ സ​ലാം കൂ​ട്ടാ​യി, അ​നീ​ഷ് നാ​യ​ർ, ഏ​രി​യ സെ​ക്ര​ട്ട​റി മു​നീ​ർ നീ​രോ​ൽ​പ​ലം , മു​സ്‌​ത​ഫ പൂ​വ​ത്തി​ങ്ക​ൽ ,ബി​നു ബാ​ബു​വും സം​ഘ​വും, ഖ​ദീ​ജ താ​ഹ, ട്രീ​ന ജോ​ബി​ൻ, തീ​ർ​ത്ഥ സ​ത്യ​ൻ, എ​വ​ലി​ൻ ജോ​ർ​ജ്ജ്, ഈ​ത​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഫാ​ത്തി​മ ഫൈ​ഹ, ഫാ​ത്തി​മ ഫൈ​സ എ​ന്നി​വ​രു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ ആ​ഘോ​ഷ​ത്തി​ന് മി​ക​വേ​കി. ജി​സാ​നി​ലെ ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത നി​ശ​യി​ൽ ഗ​ഫൂ​ർ പൊ​ന്നാ​നി, ബി​നു ബാ​ബു, നൗ​ഷാ​ദ് വാ​ഴ​ക്കാ​ട്, ഫ​സി​ൽ, ബാ​ബു, ഡോ. ​അ​നീ​ഷ്, ര​ശ്‌​മി സ​ത്യ​ൻ, ഷ​മീം പ​ട്ടാ​മ്പി, ഷ​ർ​ഷാ​ദ്, ഖ​ദീ​ജ താ​ഹ, ഗോ​കു​ൽ തൃ​ശൂ​ർ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

ക്രി​സ്‌​മ​സ്‌, പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ജ​ല ഏ​ർ​പ്പെ​ടു​ത്തി​യ സ​മ്മാ​ന പ​ദ്ധ​തി​യി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും സ​ലാം കൂ​ട്ടാ​യി, ജോ​ർ​ജ് തോ​മ​സ്,അ​നീ​ഷ് നാ​യ​ർ, വെ​ന്നി​യൂ​ർ ദേ​വ​ൻ, ഡോ.​ര​മേ​ശ് മൂ​ച്ചി​ക്ക​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്‌​തു. ഏ​രി​യ ക​മ്മി​റ്റി ട്ര​ഷ​റ​ർ ഗ​ഫൂ​ർ പൊ​ന്നാ​നി സ്വാ​ഗ​ത​വും ബി​നു ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. സി​യാ​ദ് പു​തു​പ്പ​റ​മ്പി​ൽ, അ​ന്തു​ഷ ചെ​ട്ടി​പ്പ​ടി, സാ​ദി​ഖ് പ​ര​പ്പ​ന​ങ്ങാ​ടി, സ​ലാം എ​ള​മ​രം, അ​നി​ൽ അ​മ്പാ​ടി, ഫാ​റൂ​ഖ് ചെ​ട്ടി​പ്പ​ടി, വ​സീം മു​ക്കം, സ​മീ​ർ ചെ​ട്ടി​പ്പ​ടി,ബാ​ല​ൻ, അ​ഷ​റ​ഫ്, മു​സ്‌​ത​ഫ, നി​സാ​ർ,നൗ​ഷാ​ദ്, ജി​നോ, ജി​ബി​ൻ, അ​ലി, ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jizan
News Summary - Jizan Art Lovers Association Christmas New Year Greeting
Next Story