Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആര്യാടൻ മുഹമ്മദിന് നാളെ ജിദ്ദയിൽ സ്വീകരണം
text_fieldsbookmark_border
ജിദ്ദ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിനും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സീനിയർ വൈസ്പ്രസിഡൻറ് നജീബ് കാന്തപുരത്തിനും വെള്ളിയാഴ്ച കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകും. വൈകുന്നേരം 6.30ന് ശറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഴുവൻ കെ.എം.സി.സി പ്രവർത്തകരും പങ്കെടുക്കണമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ടും ആക്ടിംഗ് ജനറൽ സെക്രട്ടറി സി.കെ ഷാക്കിറും അഭ്യർഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story