Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വള്ളുവമ്പ്രം പ്രവാസി കൂട്ടായ്മ  വാർഷികം ആഘോഷിച്ചു

text_fields
bookmark_border
ജിദ്ദ: സൗദി വള്ളുവമ്പ്രം പ്രവാസി കൂട്ടായ്മ 31ാം വാർഷികവും ഫുട്ബാൾ മത്സരവും സംഘടിപ്പിച്ചു. ജിസാൻ പ്രതിനിധി റഫീഖ്  ഉദ്ഘാടനം ചെയ്തു.  
പി. അബ്ബാസ് ജിസാൻ, യു. പി സുലൈമാൻ ഖമീസ്, കെ. ശറഫുദ്ദിൻ ദമ്മാം, മജീദ് ബക്സർ റിയാദ്, പി ടി യഹ്യ , ഹസ്സൻ , ഇബ്രാഹിം നെല്ലിക്കാട്ട്, യാസർ , കല്ലായി സൈദ്, എൻ. എം ഹുസൈൻ തുടങ്ങിയവർ ആശംസകൾ നേർന്നു.  വിവിധ മേഖലകളിലെ മികവിന് ഹനീഫ മൊഴികൽ,  സൽമാൻ ചെകുള, അഷ്റഫ് മൊഴികൽ എന്നിവരെ ആദരിച്ചു.  ഫുട്ബാൾ മത്സരത്തിൽ ആക്ടീവ് എഫ്. സി വിജയികളായി.  പ്രസിഡൻറ് കാവിൽ അലി അധ്യക്ഷത വഹിച്ചു. മുനീർ മുസ്ലിയാരകത്ത്, ശുഹൈബ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jiddha
Next Story