Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാഡ്​മിൻറൺ താരത്തിന്​ യാത്രയയപ്പ്​

text_fields
bookmark_border
ജിദ്ദ: ഉപരിപഠനാർഥം നാട്ടിലേക്ക് പോകുന്ന ബാഡ്മിൻറൺ താരം  ജോൺ ജോയിക്ക്  ‘ജിദ്ദ ബാഡ്മിൻറൺ ഫോറം’ യാത്രയയപ്പ് നൽകി.   മൻസൂർ മഠത്തിൽ ഉപഹാരം നൽകി.  
അരുൺ പോൾ, സക്കീർ ഹുസൈൻ, വിനു രാജ്, ജോയൽ ജോയ്, ജിതിൻ ലാൽ, ആഷിൽ മുഹമ്മദ്, ജോയ് ജോൺ, ജോളി പോൾ എന്നിവർ ആശംസ നേർന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - jiddah
Next Story