Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ മു​സ്‌​രി​സ്...

ജി​ദ്ദ മു​സ്‌​രി​സ് പ്ര​വാ​സി ഫോ​റം ‘ഈ​ദ് നൈ​റ്റ്‌’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
eid night program
cancel
camera_alt

ജി​ദ്ദ മു​സ്‌​രി​സ് പ്ര​വാ​സി ഫോ​റം സം​ഘ​ടി​പ്പി​ച്ച 'ഈ​ദ് നൈ​റ്റ്‌' പ​രി​പാ​ടി​യി​ൽ നി​ന്ന്

ജി​ദ്ദ: ജി​ദ്ദ​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മു​സ്‌​രി​സ് പ്ര​വാ​സി ഫോ​റം 'മു​സ്‌​രി​സ് ഈ​ദ് നൈ​റ്റ്‌' സം​ഘ​ടി​പ്പി​ച്ചു. ഹൈ-​സാ​മി​റി​ലെ വി​ല്ല​യി​ൽ മു​സ്‌​രി​സി​ലെ ഗാ​യ​ക​ൻ ഇ​സ്മാ​യി​ൽ ഇ​ട​പ്പു​ള്ളി​യു​ടെ ഭ​ക്തി​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ വി​വി​ധ ‘ഫ​ണ്ണി ഗെ​യി​മു​ക​ളും’ ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റി. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം പ്രാ​യ​ഭേ​ദ​മ​ന്യേ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത വി​വി​ധ പ​രി​പാ​ടി​ക​ൾ കാ​ണി​ക​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി.

ക​ൾ​ച്ച​റ​ൽ ജോ​യി​ന്റ് സെ​ക്ര​ട്ട​റി സ​ഗീ​ർ പു​തി​യ​കാ​വ് ന​യി​ച്ച ഗാ​ന​സ​ന്ധ്യ​യി​ൽ മു​സ്‌​രി​സ് കു​ടും​ബ​ത്തി​ലെ ഗാ​യ​ക​രാ​യ ഇ​സ്മാ​യി​ൽ ഇ​ട​പ്പു​ള്ളി, സ​ജി​ത്ത് മ​തി​ല​കം, ഷി​നോ​ജ്, റ​ഫീ​ഖ് വ​ട​മ, സ​ന്തോ​ഷ്‌ , ബി​ന്ദു ഉ​ദ​യ​ൻ, സൈ​ന അ​ബൂ​ബ​ക്ക​ർ, റ​യ്ഹാ​നാ ഷ​ഫീ​ഖ്, അ​ഫ്ര അ​ബൂ​ബ​ക്ക​ർ, ഹ​ന ഖ​ദീ​ജ, ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു. വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ സു​മീ​ത അ​ബ്ദു​ൽ അ​സീ​സ് ഈ​ദ് ആ​ഘോ​ഷ​ത്തി​നാ​യി ത​യ്യാ​റാ​ക്കി​യ ഈ​ദ് സ്പെ​ഷ​ൽ കേ​ക്ക് മു​സ്‌​രി​സ് കു​ടും​ബാം​ഗം ഷ​മീ​റും കു​ടും​ബ​വും ഹൈ​ഫ ഫാ​ത്തി​മ​യും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു.

സെ​ക്ര​ട്ട​റി സ​ഫ​റു​ല്ല സ്വാ​ഗ​ത​വും ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി ഉ​ദ​യ​ൻ വ​ല​പ്പാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. മു​ഹ​മ്മ​ദ്‌ സാ​ലി, ന​വാ​സ് കൈ​പ്പ​മം​ഗ​ലം, ജ​മാ​ൽ വ​ട​മ, റ​ഷീ​ദ് പ​തി​യാ​ശ്ശേ​രി,സു​മീ​ത അ​സീ​സ്, ബി​ന്ദു ഉ​ദ​യ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsEid NightEid-ul-Fitr 2024
News Summary - Jiddah Muziris Pravasi forum conducted eid night
Next Story